Image

വനിതാ ഫോട്ടോഗ്രാഫര്‍ ഈവ്‌ ആര്‍ണോള്‍ഡ്‌ അന്തരിച്ചു

Published on 07 January, 2012
വനിതാ ഫോട്ടോഗ്രാഫര്‍ ഈവ്‌ ആര്‍ണോള്‍ഡ്‌ അന്തരിച്ചു
ന്യൂയോര്‍ക്ക്‌: പ്രശസ്‌ത വനിതാ ഫൊട്ടോഗ്രഫര്‍ ഈവ്‌ ആര്‍ണോള്‍ഡ്‌ (99) അന്തരിച്ചു. ലൈഫ്‌ മാസിക, സണ്‍ഡെ ടൈംസ്‌ അടക്കം പല പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മര്‍ലിന്‍ മണ്‍റോയുടെ സ്വകാര്യജീവിതത്തിലെ ചിത്രങ്ങള്‍ ആണ്‌ ഈവിനെ ഏറെ പ്രശസ്‌തയാക്കിയത്‌. ഫിലാഡല്‍ഫിയയിലാണ്‌ ജനനം. മാതാപിതാക്കള്‍ റഷ്യന്‍ വംശജരായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക