Image

ശബരിമലയില്‍ എത്തിയ ഹിജഡകളെ പോലീസ് തിരിച്ചയച്ചു

Published on 06 January, 2012
ശബരിമലയില്‍ എത്തിയ ഹിജഡകളെ പോലീസ് തിരിച്ചയച്ചു
ശബരിമല: ഹിജഡകളും ശബരിമല കയറി. മരക്കൂട്ടം വരെയെത്തിയ 15 ഹിജഡകളെ പോലീസ് തിരിച്ചയച്ചു.  സംഘത്തിലുണ്ടായിരുന്ന അഞ്ചു പേരെക്കൂടി പോലീസ് തിരയുന്നു. 40 വയസു പ്രായമുള്ള ഒരു സ്ത്രീയെയും പോലീസ് തിരിച്ചയച്ചതായി അറിയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക