Image

നെടുമ്പാശ്ശേരിയില്‍ 11 ചാക്ക് ഒറ്റനമ്പര്‍ ലോട്ടറി പിടിച്ചു

Published on 06 January, 2012
നെടുമ്പാശ്ശേരിയില്‍ 11 ചാക്ക് ഒറ്റനമ്പര്‍ ലോട്ടറി പിടിച്ചു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 11 ചാക്ക് ഒറ്റ നമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുത്തു. ന്യൂഡല്‍ഹിയില്‍ നിന്നും കപില്‍ എന്ന പേരില്‍ അയച്ച ചാക്കുകളിലാണ് ടിക്കറ്റുകള്‍ കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക