Image

കുമ്മാട്ടിക്ക് ശേഷം രമേശ് വീണ്ടും ഹെല്‍ത്ത് കെയര്‍ റിഫോംസുമായി

ജോസ് കാടാപുറം Published on 17 June, 2015
കുമ്മാട്ടിക്ക് ശേഷം രമേശ് വീണ്ടും ഹെല്‍ത്ത് കെയര്‍ റിഫോംസുമായി
Alternate Dimension ന്റെ ബാനറില്‍ കൈരളി ടിവിക്ക് വേണ്ടി രമേശ് ഒരുക്കിയ ഹ്രസ്വചിത്രം നിങ്ങള്‍ക്കായ് ശനി ഞായര്‍ ദിവസങ്ങളില്‍ 4pm നും 8.pmനും കൈരളി ടിവിയില്‍ പാചകം ചെയ്യാന്‍ മടിയുള്ള അമേരിക്കന്‍ മലയാളി വീട്ടമ്മ ഒബാമയുടെ പുതിയ ഹെല്‍ത്ത് കെയര്‍ റിഫോമ്‌സ്(Health Care Reforms) സിസ്റ്റം സ്വന്തം വീട്ടില്‍ കൊണ്ടുവരാന്‍ തീരുമാനിച്ച് നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ ഹൃസ്വചിത്രത്തിന്റെ കഥാതന്തു. പക്ഷേ അതിശയകരമായ പരിഹാസവും അതുണര്‍ത്തുന്ന സ്വയം കാഴ്ചയും നമ്മെ നര്‍മ്മത്തോടെ ഒറ്റയിരിപ്പിന് കാണാന്‍ നിര്‍ബന്ധിക്കുന്നു. കൈരളി ടിവിയും ആള്‍ട്ടര്‍നേറ്റീവ് ഡൈമന്‍ഷന്‍സും ഒരുക്കുന്ന ഹൃസ്വ ചിത്രം ഒരുക്കിയിരിക്കുന്ന രമേശ് അഭിനന്ദനം അര്‍ഹിക്കുന്നു. ലെസ്‌ലി മാത്യു, സിസിൽ മാത്യു , ലിയ മാത്യു, ലിസ മാത്യുഎന്നിവര് അഭിനയിക്കുന്നു.

കുമ്മാട്ടിക്ക് ശേഷം രമേശ് വീണ്ടും ഹെല്‍ത്ത് കെയര്‍ റിഫോംസുമായികുമ്മാട്ടിക്ക് ശേഷം രമേശ് വീണ്ടും ഹെല്‍ത്ത് കെയര്‍ റിഫോംസുമായികുമ്മാട്ടിക്ക് ശേഷം രമേശ് വീണ്ടും ഹെല്‍ത്ത് കെയര്‍ റിഫോംസുമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക