സൗന്ദര്യം മോചനം മോഹനം (കവിത: ജോര്‍ജ് നടവയല്‍)
AMERICA
17-Jun-2015
AMERICA
17-Jun-2015

മനുഷ്യ
കരങ്ങള്‍
വികൃതമാക്കിയിട്ടും
മലിനമാക്കിയിട്ടും
വ്യഭിചരിച്ചിട്ടും
വികൃതമാക്കിയിട്ടും
മലിനമാക്കിയിട്ടും
വ്യഭിചരിച്ചിട്ടും
തമ്മിലടിച്ചിട്ടും
വിഷം തീറ്റിച്ചിട്ടും
ദൈവം കൈവിടാത്ത
അനശ്വരഗൃഹാതുരത്വ
ദു:ഖ സൗന്ദര്യമാണ്
മോചനം തേടും കേരളമേ... നീ...
മനുഷ്യ കരങ്ങള്‍
പരിഷ്‌കരിച്ചിട്ടും
പരിപോഷിപ്പിച്ചിട്ടും
പരിപാലിച്ചിട്ടും
പരിലാളിച്ചിട്ടും
പരിസേവിച്ചിട്ടും
പരിപൂജിച്ചിട്ടും
ശാസ്‌ത്രം മറക്കാത്ത
സുഖ സൗന്ദര്യമാണ്
മോഹനം നേടും അമേരിക്കേ `നീ'
വിഷം തീറ്റിച്ചിട്ടും
ദൈവം കൈവിടാത്ത
അനശ്വരഗൃഹാതുരത്വ
ദു:ഖ സൗന്ദര്യമാണ്
മോചനം തേടും കേരളമേ... നീ...
മനുഷ്യ കരങ്ങള്‍
പരിഷ്‌കരിച്ചിട്ടും
പരിപോഷിപ്പിച്ചിട്ടും
പരിപാലിച്ചിട്ടും
പരിലാളിച്ചിട്ടും
പരിസേവിച്ചിട്ടും
പരിപൂജിച്ചിട്ടും
ശാസ്‌ത്രം മറക്കാത്ത
സുഖ സൗന്ദര്യമാണ്
മോഹനം നേടും അമേരിക്കേ `നീ'

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments