Image

റിലയന്‍സിന്‌ വഴിവിട്ട്‌ സഹായം നല്‍കി: സി.എ.ജി

Published on 13 June, 2011
റിലയന്‍സിന്‌ വഴിവിട്ട്‌ സഹായം നല്‍കി: സി.എ.ജി
ന്യൂഡല്‍ഹി: മുകേഷ്‌ അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ ലിമിറ്റഡിന്‌ വഴിവിട്ട്‌ കേന്ദ്ര സര്‍ക്കാര്‍ ഖനനാനുമതി നല്‍കിയെന്ന്‌ സി.എ.ജിയുടെ വെളിപ്പെടുത്തല്‍. റിലയന്‍സിന്റെ നേതൃത്വത്തിലുള്ള കൃഷ്‌ണഗോദാവരി തീരത്ത്‌ ചട്ടങ്ങള്‍ക്കതീതമായി പ്രകൃതിവാതകം ഖനനം ചെയ്യാന്‍ ഗ്രൂപ്പിന്‌ സര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക