Image

കംപ്യൂട്ടര്‍ ടീച്ചര്‍മാര്‍ നില്‍പ്പു സമരം നടത്തി

ബഷീര്‍ അഹമ്മദ് Published on 15 June, 2015
കംപ്യൂട്ടര്‍ ടീച്ചര്‍മാര്‍ നില്‍പ്പു സമരം നടത്തി
കോഴിക്കോട്: ഐ.ടി.പാഠപുസ്തകം വിതരണം ചെയ്യുക, കംപ്യൂട്ടര്‍ട്ടര്‍ ടീച്ചര്‍മാരെ സ്ഥരിപ്പെടുത്തുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് കംപ്യൂട്ടര്‍ ടീച്ചര്‍മാര്‍ ഡിഇഒ ഓഫീസിനു മുന്നില്‍ നില്‍പ്പ് സമരം നടത്തി. സമരപരിപാടി കേരള എയിഡഡ് ഹൈസ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോഷി ആന്റണി ഉദ്ഘാടനം ചെയ്തു. കേരള കംപ്യൂട്ടര്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.രാജന്‍ അദ്ധ്യക്ഷത വഹിച്ചു.
ജോഷി ആന്റണി ഉദ്ഘാടനം ചെയ്യുന്നു.


കംപ്യൂട്ടര്‍ ടീച്ചര്‍മാര്‍ നില്‍പ്പു സമരം നടത്തികംപ്യൂട്ടര്‍ ടീച്ചര്‍മാര്‍ നില്‍പ്പു സമരം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക