Image

നി ​​​വിന്‍​ ​പോ​​​ളി​ ​ര​​​ണ്ട് ​ചി​​​ത്ര​​​ങ്ങൾ ​ ​ഉ​​​പേ​​​ക്ഷി​​​ച്ചു

Published on 13 June, 2015
നി ​​​വിന്‍​ ​പോ​​​ളി​ ​ര​​​ണ്ട് ​ചി​​​ത്ര​​​ങ്ങൾ ​ ​ഉ​​​പേ​​​ക്ഷി​​​ച്ചു
നി ​​​വിൻ​ ​പോ​​​ളി​ ​ര​​​ണ്ട് ​ചി​​​ത്ര​​​ങ്ങൾ​ ​ഉ​​​പേ​​​ക്ഷി​​​ച്ചു.​ ​സ​​​ന്തോ​​​ഷ് ​ശി​​​വ​​​ന്റെ​​​യും​ ​ഷി​​​ബു​ ​അ​​​ന്തി​​​ക്കാ​​​ടി​​​ന്റെ​​​യും​ ​ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് നി​​​വിൻ​ ​ഉ​​​പേ​​​ക്ഷി​​​ച്ച​​​ത്.​ ​സ​​​ന്തോ​​​ഷ് ​ശി​​​വ​​​ന്റെ​ ​ചി​​​ത്ര​​​ത്തിൽ​ ​മ​​​ഞ്ജു​​​വാ​​​ര്യ​​​രെ​​​യാ​​​ണ് ​നാ​​​യി​​​ക​​​യാ​​​യി​ ​തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത്.
നി​​​വി​​​ന്റെ​ ​മൂ​​​ന്ന് ​ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് ​ഇ​​​പ്പോൾ​ ​തി​​​യേ​​​റ്റ​​​റു​​​ക​​​ളി​​​ലു​​​ള്ള​​​ത്.​ ​അൽ​​​ഫോൺ​​​സ് ​പു​​​ത്രൻ​ ​സം​​​വി​​​ധാ​​​നം​ ​ചെ​​​യ്ത ​പ്രേ​​​മം​ ​റെ​​​ക്കാ​​​ഡ് ​ക​​​ള​​​ക്ഷൻ​ ​നേ​​​ടി​ ​പ്ര​​​ദർ​​​ശ​​​നം​ ​തു​​​ട​​​രു​​​ന്നു.​ ​പ്ര​​​ജി​​​ത്ത് ​സം​​​വി​​​ധാ​​​നം​ ​ചെ​​​യ്ത വ​​​ട​​​ക്കൻ​ ​സെൽ​​​ഫി​ ​ഇ​​​പ്പോ​​​ഴും​ ​തി​​​യേ​​​റ്റ​​​റു​​​ക​​​ളി​​​ലു​​​ണ്ട്.​ ​ശ്യാ​​​മ​​​പ്ര​​​സാ​​​ദ് ​സം​​​വി​​​ധാ​​​നം​ ​ചെ​​​യ്ത് ​ഇ​​​വി​​​ടെ​​​യാ​​​ണ് ​മ​​​റ്റൊ​​​രു​ ​ചി​​​ത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക