ഉന്മാദവും നിര്‍വ്രുതിയും (പഴയ കാല രചനകള്‍: ഡോക്‌ടര്‍ നന്ദകുമാര്‍, ചാണയില്‍)
AMERICA
12-Jun-2015
AMERICA
12-Jun-2015

പഞ്ചബാണനാം, കാമദേവനെ ഭസ്‌മമാക്കു-
മിതിഹാസരൂപിയാം ത്രികാലജ്‌ഞാനീ,
നല്‍കി നീ നിര്‍വൃതിക്ക് നിഗ്രഹം ത്രിക്കണ്ണാല്‍.
ഈരേഴുലോകത്തിന്‍ മായവിലാസങ്ങളറിയും
മിതിഹാസരൂപിയാം ത്രികാലജ്‌ഞാനീ,
നല്‍കി നീ നിര്‍വൃതിക്ക് നിഗ്രഹം ത്രിക്കണ്ണാല്‍.
ഈരേഴുലോകത്തിന്‍ മായവിലാസങ്ങളറിയും
മഹാദേവാ, നീയും
പഞ്ചേന്ദ്രിയവഞ്ചിതനാകീടുകില്‍,
ഇഹലോകവാസിയാം മാനവന്‍തന്‍ കഥയെന്ത്?
പഞ്ചപുഛവുമടക്കിയവന്‍ല്‌പകാത്തിരിപ്പൂ
പഞ്ചതന്ത്രകുതന്ത്രങ്ങള്‍ പ്രയോഗിച്ചിടാന്‍.
ശ്രവണസുഖത്തിലുമപ്പുറം, ഘ്രാണസുഖം കാംക്ഷിക്ലീടുകില്‍,
ദര്‍ശനത്തിലും സ്‌പര്‍ശനം നന്നെന്നായ്,
സ്‌പര്‍ശിപ്പതിലും രുചിപ്പതിലെന്നുമായ്.
ഗീര്‍വാണിയും ഭ്രമിച്ചീടുന്നു നിര്‍വ്വാണത്തിനായ്-
മാനുഷദുരാഗ്രഹത്തിനുണ്ടോ ഒരന്തം? ദുരന്തം!
ജിജ്‌ഞാസുവാമിന്ദ്രിയജ്‌ഞാനി, അജ്‌ഞാനി, അല്‍പജ്‌ഞാനി,
ഇന്ദ്രിയാതീതന്‍, ജിതേന്ദ്രിയന്‍
ജ്‌ഞാനിയോ,വിജ്‌ഞാനിയോ?
കര്‍മ്മഫലം കൊണ്ടു തമോഗുണനാകിടാതെ,
കര്‍മ്മബലം കൊണ്ടു സത്വഗുണനാകിടൂ

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

അല്‌പകർമ്മികളാകിയ നാമെല്ലാ-
മല്‌പകാലം കൊണ്ടോരോരോ ജന്തുക്കൾ
ഗർഭപാത്രത്തിൽ പുക്കും പുറപ്പെട്ടും
കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ. (ജ്ഞാനപ്പാന)
ഹവ്വ ഒരു പക്ഷെ ദൈവത്തിനോട് പരഞ്ഞു കാണും
ആര്ക്ക് വേണം നിന്റെ ഏദൻ തോട്ടം - എന്റെ
ആദമിനോപ്പം ജീവിക്കുന്ന ഭൂമി എനിക്ക് ഏദൻ
തോട്ടത്തിനെക്കാൾ സുന്ദരം.