Image

ടിന്റുമോന്റെ തീരുമാനം

Published on 05 January, 2012
ടിന്റുമോന്റെ തീരുമാനം
ടിന്റുമോന്‍ ആലോചനയിലാണ്. പഠക്കിണോ? ഊണുകഴിക്കണോ? അതോ ഉറങ്ങണോ?

അവസാനം ഒരു നാണയമെടുത്ത് ടോസ് ഇടാന്‍ തീരുമാനിച്ചു.

ഹെഡ്‌വീണാല്‍ ഊണു കഴിക്കാം....ടെയില്‍ വീണാല്‍ ഉറങ്ങാം.... ഇനിയെങ്ങാനും നാണയം നേരെനിന്നാല്‍ പഠിക്കാം............

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക