Image

സൂര്യ മൂന്നു റോളില്‍ അഭിനയിക്കുന്ന 24

Published on 11 June, 2015
സൂര്യ മൂന്നു റോളില്‍ അഭിനയിക്കുന്ന 24
മാസ്‌ എന്ന ചിത്രത്തിനു ശേഷം നടന്‍ സൂര്യ മൂന്നുറോളിലഭിനയിക്കുന്നചിത്രമാണ്‌ 24. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്നു വ്യത്യസ്‌ത വേഷത്തിലായിരിക്കും സൂര്യയെത്തുക. മൂന്നു തലമുറകളുടെ കഥ പറയുന്ന ചിത്രത്തില്‍ മുത്തച്ഛനായും അച്ഛനായും മകനായും സൂര്യ അഭിനയിക്കുന്നു. സാമന്തയാണ്‌ നായിക. തെലുങ്ക്‌ താരം അജയ്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ.ആര്‍. റഹ്മാനാണ്‌ സംഗീതം. ഇതൊരു സയന്‍സ്‌ ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും. ഇതിന്റെ ചിത്രീകരണം മുംബൈയിലായിരിക്കും നടക്കുക.
സൂര്യ മൂന്നു റോളില്‍ അഭിനയിക്കുന്ന 24
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക