Image

സ്വയം സല്ലപിക്കുന്ന ത്രിമാന ദര്‍പ്പണം (നീണ്ട കവിത: ഡോ.എ.കെ.ബിയ്‌ക്ക്‌) പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു D.Sc. Ph.D.]

Published on 01 June, 2015
സ്വയം സല്ലപിക്കുന്ന ത്രിമാന ദര്‍പ്പണം (നീണ്ട കവിത: ഡോ.എ.കെ.ബിയ്‌ക്ക്‌) പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു D.Sc. Ph.D.]
ഒക്കെ ഓക്കെയെന്ന ഉടമ്പടിയില്‍
ആത്മഹത്യാമുനമ്പിലെ
ഒടുക്കത്തെ ചവിട്ടുപടിയില്‍
എത്തിപ്പിടിച്ചു കൈക്കോര്‍ക്കാന്‍,
കാലൊച്ച കേള്‍പ്പിക്കാതെ
കണ്ണുപൊത്തിക്കളിക്കുന്ന
താഴത്തെ അഗാധതയിലേക്ക്‌
ടൈറ്റാനിക്കിലെ ഡോക്കില്‍ നിന്ന്‌
മുതലക്കൂപ്പു കുത്താന്‍,
വാഗ്വാദത്തിന്റെ ഈരടികള്‍
കഠിനാക്ഷര സംസ്‌കൃതിയിലെ
വിഷമവൃത്ത കങ്കാളം പോലെ
ഉള്‍ക്കാമ്പ്‌ ചീന്തുന്ന രക്തമാകുമ്പോള്‍.....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക