മതഭ്രാന്ത് (കവിത: ഷീല മോന്‍സ് മുരിക്കന്‍)
EMALAYALEE SPECIAL
19-May-2015
EMALAYALEE SPECIAL
19-May-2015

മതവാളിന്നിരയായി
അര്‍ത്ഥംവാര്‍ന്നു
ദൈവം മരിച്ചു .
ശവം തലയിലേറ്റി
അര്‍ത്ഥംവാര്‍ന്നു
ദൈവം മരിച്ചു .
ശവം തലയിലേറ്റി
കൊലയാളികള്‍ ആര്‍പ്പുവിളിക്കുമ്പോള്‍
ദൈവത്തിന്റെ ആല്‍മാവ്
ആര്‍ത്തു വിളിച്ച്
വാളെടുക്കാത്തവര്‍ക്കൊപ്പം
വീഞ്ഞുകുടിയ്‌ക്കുവാന്‍
വിരുന്നുശാലയിലേയ്‌ക്കുപ്പോയി.
[email protected] gmail .com
ദൈവത്തിന്റെ ആല്‍മാവ്
ആര്‍ത്തു വിളിച്ച്
വാളെടുക്കാത്തവര്‍ക്കൊപ്പം
വീഞ്ഞുകുടിയ്‌ക്കുവാന്‍
വിരുന്നുശാലയിലേയ്‌ക്കുപ്പോയി.
[email protected] gmail .com

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments