Image

തൊടുപുഴയില്‍ 7 കുട്ടികളെ വിഷക്കായ് കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 03 January, 2012
തൊടുപുഴയില്‍ 7 കുട്ടികളെ വിഷക്കായ് കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തൊടുപുഴ: ഇഞ്ചിയാനി ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികളായ ഏഴ് പേര്‍ വിഷക്കായ ഉള്ളില്‍ ചെന്ന് അവശനിലയില്‍ കണ്ടെത്തി. ഛര്‍ദിയും അസ്വസ്ഥയും അനുഭവപ്പെട്ട വിദ്യാര്‍ഥികള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക