Image

സമയചക്രത്തിന്റെ നീതിത്രാസിന്റെ തട്ടുകള്‍ (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 15 May, 2015
സമയചക്രത്തിന്റെ നീതിത്രാസിന്റെ തട്ടുകള്‍ (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)
അപ്‌സരസ്സും സിറിയസ്സും 1
(1ഏറ്റവും ഉഗ്രപ്രകാശിനിയായ താരം)
ഇടംവലം ഉദിക്കുന്ന
അണുപ്രേമ ഘര്‍ഷണത്തില്‍
മുഴുനീളന്‍ കെട്ടിടം.

പടിഞ്ഞാറന്‍ കടലും
കിഴക്കന്‍ മലയും ചൂഴും
ഇടനാടായിടയില്‍ മരുവും
ഫലഭൂയിഷ്‌ഠഭൂവില്‍ കര്‍മ്മം.....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക