Image

റിജോയ് കോരുത് (17) ഫിലഡല്‍ഫിയയില്‍ കാറപകടത്തില്‍ മരിച്ചു

Published on 09 May, 2015
റിജോയ് കോരുത് (17) ഫിലഡല്‍ഫിയയില്‍  കാറപകടത്തില്‍ മരിച്ചു
ഫിലഡല്‍ഫിയ: അപ്പര്‍ ഡാര്‍ബി ഹൈസ്‌കൂള്‍ വിദ്യാര്‍ഥി റിജോയ് കോരുത് (17) കാറപകടത്തില്‍ നിര്യാതനായി.
ഡ്രെക്‌സല്‍ ഹിത്സില്‍ താമസിക്കുന്ന മാന്നാര്‍ വടക്കേതില്‍ റെജി കോരുതിന്റെയും തിരുവല്ല പുളിക്കീഴ് ആലുമ്മൂട്ടില്‍ കുടുംബാംഗം എലിസബത്തിന്റെയും പുത്രനാണു. ജിജോയി ഇരട്ട സഹോദരനാണു. ജിനോയ് ആണു മൂത്ത സഹോദരന്‍.
സംഭവം മലയാളി സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തി. സെന്റ്
ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണു.
വിവരങ്ങ
ള്‍ക്ക്: ജോസഫ് മാത്യു-610-608-9823

t is with a heavy heart and deep regret that you are informed about the tragic demise of our beloved Mr. Rejoy Reji (17),  youngest son of our parish member Mr. Reji V. Koruthu and Mrs. Elizabeth Reji (Geemol) on  08th May.

Rejoy was a dedicated Altar boy and a student of 10th grade at our Sunday School .

A special prayer has been arranged at our church, today (Saturday) at 6 pm. All members are requested to partake in this prayer and comfort the mourning family members.

Details about the Viewing and Funeral will be informed later. 

On behalf St.John’s Indian Orthodox church of Delaware Valley, we extend  our heartfelt condolence to the family and pray for the repose of the departed soul.

 Contact details of Mr.  Reji V. Koruthu

                             317-Cheswold Road

                             Drexel Hill, PA 19026

Email: rejikoruthu30@gmail.com

With Prayers

Ninan J Poovathoor(Thampi)

Secretary St.John's Orthodox Church 


റിജോയ് കോരുത് (17) ഫിലഡല്‍ഫിയയില്‍  കാറപകടത്തില്‍ മരിച്ചു
Join WhatsApp News
Varughese N Mathew 2015-05-09 19:00:48
On behalf of Bethel MTC, Philadelphia, we epress the deepest condolences to the sorrowing family of Rijoy Koruthu. May God give the strength to pass through this difficult situation.
Varughese N Mathew.
Secretary, Bethel MTC.
Ponmelil Abraham 2015-05-10 03:58:43
Heartfelt condolences and prayers for the repose of his soul. May Almighty God give conform and peace of mind to the friends and family.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക