Image

ലാല്‍ ജോസ് ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍

ആശ പണിക്കര്‍ Published on 08 May, 2015
ലാല്‍ ജോസ് ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍
യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളി ലാല്‍ ജോസിന്റെ അടുത് ചിത്രത്തില്‍ നായകനാകുന്നു. മുന്‍പ് ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ സ്പാനിഷ് മസാല എന്നീ ചിത്രങ്ങളില്‍ നിവിന്‍ പോളി അഭിനയിച്ചിരുന്നു. 

നിവിന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ സഞ്ജയ്-ബോബിയുടേതാണ്. പൃഥ്വിരാജ് നായകനായി അഭിനയിച്ച അയാളും ഞാനും തമ്മില്‍ എന്ന സിനിമയ്ക്കും ലാല്‍-സഞ്ജയ്-ബോബി എന്നിവര്‍ ഒരുമിച്ചിരുന്നു.  ഈ ചിത്രത്തിലൂടെ ലാല്‍ ജോസിന് ആവര്‍ഷത്തെ മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. 

ലാല്‍ ജോസ് ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക