Chintha-Matham

ഹ്യൂസ്റ്റന്‍ മേയറുടെ ഓഫീസിലേക്ക് പ്രതിഷേധസൂചകമായി ബൈബിള്‍ പ്രവാഹം

പി.പി.ചെറിയാന്‍

Published

on

ഹൂസ്റ്റണ്‍ : സ്വവര്‍ഗ്ഗാനുരാഗിയായ  ഹൂസ്റ്റന്‍ മേയര്‍ അനിസ്പാര്‍ക്കറുടെ ഓഫീസിലേക്കും രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ബൈബിളുകള്‍ മെയിലില്‍ എത്തിയത് പുതുമയേറിയ പ്രതിഷേധത്തിന്റെ ഭാഗമായി.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് ഹക്കാമ്പി അനിസ് പാര്‍ക്കര്‍ക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തോടു അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് അജ്ഞാതര്‍ മേയറുടെ ഓഫിസിലേക്ക് ബൈബിളുകള്‍ മെയില്‍ ചെയ്യാനാരംഭിച്ചത്.

അറുനൂറു മുതല്‍ ആയിരം വരെ ബൈബിളുകളാണ് ഇന്ന് ഒറ്റദിവസം കൊണ്ട് ഓഫീസില്‍ എത്തിയതെന്ന് മേയറുടെ ഓഫീസില്‍ നിന്നും അറിയിച്ചു.

സ്വവര്‍ഗ്ഗ വിവാഹത്തിനും, സ്വവര്‍ഗ്ഗാനുരാഗത്തിനും എതിരായി ഹൂസ്റ്റണിലെ പാസ്റ്റര്‍മാര്‍ പ്രചരണം നടത്തുന്നതായും, സ്വവര്‍ഗ്ഗാനുരാഗികളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായും ആരോപിച്ചു, പാസ്റ്റര്‍മാര്‍  നടത്തുന്ന പ്രസംഗങ്ങളുടെ പകര്‍പ്പ് ഹൂസ്റ്റര്‍ മേയര്‍ക്ക് അയച്ചുകൊടുക്കണമെന്ന തീരുമാനം ഹൂസ്റ്റന്‍ മേയര്‍ പാസ്റ്റര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്താകമാനം ഉയര്‍ത്തിയിരുന്നത്. മേയറുടെ പ്രസ്താവന തെറ്റാണെന്നും, മാപ്പപേക്ഷിക്കണമെന്നും, അല്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ രാജിവെക്കണമെന്നും ഹക്കാമ്പി മേയറോട് ആവശ്യപ്പെട്ടു.


BIBLES.

Facebook Comments

Comments

 1. Tom Abraham

  2014-10-28 04:44:53

  Bible or Quran or Bhagvit Gita, whatever is throwing some Light on decency, discipline, and decorum - basic values- for societal<div>order is what this World needs. Not Chaos in the place of Cosmos. Mayor and Council in Houston should balance their thoughts as well. How ? They have open meetings to deliberate.&nbsp;</div><div>Justice should prevail. Pledges taken should not be broken the very next second. Postmodernism should not merely be a sex- oriented tragedy.</div>

 2. Ninan Mathulla

  2014-10-28 04:27:54

  It is clearly evident that Marimuthu is biased against Christians. When people campaign for election they do not reveal their hidden agendas. This is a style of politicians. Once they come to power you can see their true color. All those heterosexuals need to be ashamed for electing a homosexual to represent them. Nobody else had the time and energy to serve this community as mayor? We all suffer from the consequence of our actions. The pastors didn’t take law into their own hands or resort to violence. They responded peacefully. The intolerance of Marumuthu is evident here. How do you call this ‘aacramanam’? Looks like Marimuthu needs a psychiatric evaluation for calling this use of force.

 3. Marimutthu M.N.

  2014-10-28 01:54:20

  <font size="2" face="arial">ക്രിസ്തുമത വിശ്വാസികൾ ഉൾപ്പെടുന്ന ജനങ്ങൾ തെരഞ്ഞെടുത്ത വ്യക്തിയാണ് മേയർ. അദ്ദേഹത്തിനെയും തങ്ങളുടെ വിശ്വാസ പ്രമാണങ്ങളനുസരിച്ചു ജീവിക്കാൻ തയ്യാറായില്ലെങ്കിൽ ബൈബിൾ വെച്ചു എറിയുകയും തല്ലുകയും ചെയ്യുന്ന പാസ്റ്റർമാരെ കെട്ടിയിട്ടു കല്ലുകൊണ്ട് എറിഞ്ഞാൽ മാത്രമേ ഈ കളി നിറുത്തൂ. ബൈബിൾ ഉപയോഗിച്ചു പാസ്റ്റർമാരും കടുത്ത വിശ്വാസികളും നടത്തുന്ന ലോകവ്യാപകമായിക്കാണുന്ന ആകമണങ്ങൾ ചെറുക്കേണ്ടതാണ്. ഒന്നും ചെയ്യാനായില്ലെങ്കിൽ എന്തെങ്കിലും മൂർച്ചയുള്ളതെടുത്തു കുരിശു വരച്ചു 'ലവ് ജീസസ്' എന്നു പോറിച്ചെഴുതി വെക്കുക ഇവരുടെ ഒരു സ്റ്റയിലാണ്! കടുത്ത മാനസിക രോഗം തന്നെയല്ലേ ഇത്തരത്തിൽ ഏതു കാര്യത്തിനാണെങ്കിലും മറ്റൊരാളെ നിബന്ധിച്ചു പ്രേരിപ്പിക്കുന്നത്? ഇവരുടെ പ്രവർത്തികൾ ജനങ്ങളെ ഒരു ബാധപോലെ&nbsp; ഉപദ്രവിപ്പിക്കുന്നു!</font><br><font size="\\\&quot;2\\\&quot;" face="\\\&quot;arial\\\&quot;"></font>

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഐഎസില്‍ ചേരാനായി ഇന്ത്യ വിട്ട നാല് മലയാളികള്‍ കൂടി കൊല്ലപ്പെട്ടു

സത്യജ്വാല July, 2017

ഇടവകയിലെ പത്ത് കുടുംബങ്ങള്‍ക്കെങ്കിലും ശൗചാലയം നിര്‍മ്മിച്ചുനല്‍കാതെ പുതിയ പള്ളിമേടയില്‍ താമസിക്കില്ലെന്ന് ഒരു വൈദികന്‍

റോക്ക് ലാന്‍ഡ് സെന്റ് മേരീസില്‍ ഫാ. ജോസ് മുളങ്ങാട്ടില്‍ നയിക്കുന്ന ധ്യാനം 7,8,9 തീയതികളില്‍

സത്യജ്വാല December 2015

Women’s ordination, moot question, what? reason or sentiment?

Laity Voice, October 2015

സത്യജ്വാല ജൂലൈ ലക്കം: കത്തോലിക്ക സഭയെ നന്നാക്കാന്‍ ഒട്ടേറെ ലേഖനങ്ങള്‍

Laity Voice-July

Synod: No Indian Bishop responds to Papal Call?

സത്യജ്വാല-ജൂണ്‍, 2015

Laity Voice-June

Church or mammon of iniquity worshp? reactions

Laity Voice-May

Who destroys Indian Christian families? Peddlers of pure blood: deadly virus

വംശഹത്യാ പരാമര്‍ശം: വത്തിക്കാന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Laity Voice-April

കാലാവധിക്കു മുമ്പേ സ്ഥാനത്യാഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല: പാപ്പാ ഫ്രാന്‍സീസ്‌

ലെയിറ്റി വോയിസ്-March

Missionaries of Charity says RSS chief misinformed

സഭ കല്‍പിച്ചതും മോദി ഇച്ഛിച്ചതും ഒന്ന്

ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുമായി സിബിസിഐ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാന്‍ മാത്യു അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തി

വിശ്വാസ തര്‍ക്കങ്ങള്‍ക്ക് കോടതികളിലൂടെ പരിഹാരം ഉണ്ടാകില്ല

NY Times editorial continues pattern of disparaging Hindus: HAF

French Muslims seek positive image post Paris attacks

Hindus in Malaysia slam cleric's views on garlanding PM

Pope Opines On Spanking

ലെയിറ്റി വോയിസ്-ഫെബ്രുവരി ലക്കം

What was Gandhi’s Evaluation of RSS?

വിവേകത്തിന്‍െറ ശബ്ദം

View More