നമ്മള്‍ക്കിടയില്‍
നമ്മുടെ മുഖങ്ങള്‍ക്കിടയില്‍
മുഖപുസ്തകം തുറക്കുബോള്‍
പ്രണയരഹിതമായ
സൗഹൃദത്തിന്റെ
എക്സ്പ്രസ്സ് ഹൈവേ
നമ്മള് പോലുമറിയാതെ
അലക്ഷ്യമായി
പായുകയായിരുന്നു
ഒന്നു പതുക്കെ പോയിരുന്നെങ്കില്‍
ഒരുപക്ഷെ നമ്മളിലെ
ഉപാബോധമനസുകളില്
എവിടെയെങ്കിലും
എന്നിലും നിന്നിലും
ഉറക്കം നടിക്കുന്ന
അനുരാഗത്തിന്റെ
ഒരിടവഴിയെങ്കിലും
കാണുമായിരുന്നില്ലേ?
നമ്മുടെ മുഖങ്ങള്‍ക്കിടയില്‍
മുഖപുസ്തകം തുറക്കുബോള്‍
പ്രണയരഹിതമായ
സൗഹൃദത്തിന്റെ
എക്സ്പ്രസ്സ് ഹൈവേ
നമ്മള് പോലുമറിയാതെ
അലക്ഷ്യമായി
പായുകയായിരുന്നു
ഒന്നു പതുക്കെ പോയിരുന്നെങ്കില്‍
ഒരുപക്ഷെ നമ്മളിലെ
ഉപാബോധമനസുകളില്
എവിടെയെങ്കിലും
എന്നിലും നിന്നിലും
ഉറക്കം നടിക്കുന്ന
അനുരാഗത്തിന്റെ
ഒരിടവഴിയെങ്കിലും
കാണുമായിരുന്നില്ലേ?

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല