-->

America

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജരിവാള്‍ രാജിവച്ചു

Published

on

ന്യൂഡല്‍ഹി: ജന്‍ലോക്‌പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജരിവാള്‍ രാജിവച്ചു. രാജിക്കത്ത്‌ ഡല്‍ഹി ലെഫ്‌. ഗവര്‍ണര്‍ക്ക്‌ അയച്ചതായി ആം ആദ്‌മി നേതാക്കള്‍ അറിയിച്ചു. ജന്‍ ലോക്‌പാല്‍ ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്നാല്‍ രാജിവയ്‌ക്കുമെന്ന്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ച്‌ ബില്ലിനെതിരായി രംഗത്ത്‌ വന്നതാണ്‌ ജന്‍ലോക്‌പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ആംആദ്‌മി സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടത്‌. കോണ്‍ഗ്രസും ബിജെപിയുമുള്‍പ്പെടെ 42 എംഎല്‍എമാര്‍ എതിര്‍ത്തപ്പോള്‍ ആംആദ്‌മി എംഎല്‍എ മാരായ 27 പേര്‍ മാത്രമാണ്‌ അനുകൂലിച്ചത്‌. ഇതോടെ ബില്‍ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി സ്‌പീക്കര്‍ അറിയിച്ചു.

ജന്‍ലോക്‌പാല്‍ ബില്‍ അവതരണവുമായി ബന്ധപ്പെട്ട്‌ പ്രക്ഷുബ്‌ദവും നാടകീയവുമായ രംഗങ്ങള്‍ക്കാണ്‌ ഡല്‍ഹി നിയമസഭ സാക്ഷ്യം വഹിച്ചത്‌.

Kejriwal resigns over Janlokpal bill; sets stage for national role (Lead)

 (20:30)  New Delhi, Feb 14 (IANS) Forty-nine days after he took charge of the Delhi government, Chief Minister Arvind Kejriwal Friday resigned following a tumultuous day in the state assembly where combined Congress and BJP legislators “defeated” his party’s attempts to introduce its signal Jan Lokpal bill, which the Aam Admi Pary (AAP) says was meant to curb corruption in high places.

In political embarrassment for the Aam Aadmi Party (AAP) government, Kejriwal introduced the bill amid din in the assembly, but an aggressive Congress and the Bharatiya Janata Party (BJP) leaders became strange bedfellows to force Speaker M.S. Dhir to go for voting.

In the voting, 42 members voted against the introduction of the bill, while only 27 MLAs - all AAP leaders - voted for it. Delhi assembly has a total strength of 70.

As it became apparent that the Congress, BJP and Janata Dal-United legislator Shoiab Iqbal and lone independent Rambeer Shokeen will not allow the AAP government to introduce the bill, Kejriwal and his senior cabinet colleague Manish Sisodia presented two appropriation bills that would empower the government to access funds for expenditure.

Kejriwal then stood up to speak, giving enough indication he was going to resign when he said that this "seems like our last (assembly) session". He said it was more important to "fight corruption than to run a government".

“Today, they did not let the Jan Lokpal bill to be introduced. It has been defeated,” declared a defiant and gesticulating Kejriwal.

"Whether our government remains in power or not is not important," he said, trying to make himself heard above the din caused by sloganeering and heckling by Congress and BJP legislators.

"We have come here to save the country. If we have to give up the chief minister's post for the sake of the country, we will do it not a hundred times but a thousand times," he said.

Kejriwal took charge Dec 28 at the head of a minority government propped up by the Congress after an astonishing election victory.

Both the BJP, Congress, Shokeen and Iqbal were demanding a discussion on Lt. Governor Najeeb Jung’s appeal to the government not to table the bill in the house without his approval.

Jung had earlier in the day written to the speaker on the matter, which had become contentious over the past week with the lieutenant-governor saying that the union government's nod is needed for introducing the bill - an issue on which opinion is divided among legal and constitutional experts.

But the AAP government was firm and had decided to push for the bill, which was its poll promise.

But much before the house could be adjourned, messages went out to AAP members to meet at its party headquarters at Hanuman Road.

When the three-day session ended in just two days, Kejriwal, without interacting with media, left for the party office. It was here that he announced his resignation. The final decision was taken by the party’s Political Affairs Committee.

On Feb 9, Kejriwal had threatened to resign if the bill was not allowed to be passed.

It was an action-packed 49-day stint for the AAP government, which received both bouquets and brickbats for its actions and utterances in its brief and maiden stint in power in a politically-charged journey that began with the party's formation on November 2012.

The party was able to deliver some of its biggest poll promises, including cheap water, power, anti-corruption helpline, audit of power companies and acting on suspected corruption in the organisation of Commonwealth Games and in gas pricing in which he took on from former Delhi chief minister Sheila Dikshit to industrial Mukesh Ambani, chairman of Reliance Industries and India's richest man.

But the indiscretions of one of his ministers, especially Law Minister Somnath Bharti who went after African residents on suspicion of them being part of a drug-and-sex racket, and his nightlong blockade of the centre of the capital, days before the Republic Day Parade, got the party a lot of flak and adverse media attention.

His resignation now sets him free to get back to the streets and do what he knows best - to emote with the problems of the aad admi, the common man, whose ranks have swelled in support for his party and on whom he is counting to translate his national ambitions.

Political analysts expect Kejriwal and his AAP to make a strong bid for a substantial parliamentary presence in order to be player in the post-election scenario in three months' time.

Facebook Comments

Comments

  1. Ben

    2014-02-14 11:08:34

    Very good decision ….. AAP will get not less than 40 seats on next election…

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

വനിതാ ഗുപ്തയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം

അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു

ഡാളസ് മാധ്യമപ്രവര്‍ത്തകയും മുന്‍ റ്റി.വി.ജേര്‍ണലിസ്റ്റുമായ ജോസ് ലിന്‍ അന്തരിച്ചു

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ  ക്ഷേത്ര പ്രതിഷ്ഠാദിനം ഭക്തിനിർഭരം,  ആന കൊട്ടിലിന്റെയും  പ്രീസ്റ്  ക്വാർട്ടേഴ്സന്റെയും  തറക്കല്ലിട്ടു 

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു നടക്കുന്നു

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

View More