-->

America

ശ്രീരാഗം ഷോ 2014 ബഹു: കേരളാ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഉത്ഘാടനം ചെയ്യും

ജോണ്‍ ജോര്‍ജ്, ലാസ് വേഗസ്

Published

on

മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ ശ്രീ. എം.ജി. ശ്രീകുമാറിന്റെ നാമധേയത്തില്‍, കലാസ്വാദകരായ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്നു രൂപപ്പെടുത്തിയ ഒരു നവസംരംഭമാണു എം.ജെ. ശ്രീകുമാര്‍ ചാരിറ്റബിള്‍ സൊസൈറ്റി. ഈ സംഘടനയുടെ പ്രവര്‍ത്തനോത്ഘാടനം ഫെബ്രുവരി 11 നു ചൊവ്വാഴ്ച വൈകുന്നേരം തിരുവനന്തപുരം സെനറ്റ് ഹാളില്‍ വച്ച് ബഹു: കേരളാ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കുന്നതാണ്.

കലാസാംസ്‌കാരികരംഗത്ത് സാമ്പത്തിക ക്ലേശങ്ങള്‍ നേരിടുന്നവരുടെ ഉന്നമനത്തിനായും ജീവിതത്തിന്റെ നാനാ തുറകളില്‍ പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും, നമ്മുടെ സമൂഹത്തില്‍ ആലംബഹീനരായവര്‍ക്കും പ്രതീക്ഷയുടെ ഒരു കൈത്തിരിനാളം കൊളുത്തുകയാണു ഫ്രെബ്രുവരി 11 നു ചൊവ്വാഴ്ച വൈകീട്ട് 6 മണിക്കു ബഹു: കേരളാ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി. ഉത്ഘാടന ചടങ്ങുകളോടനുബന്ധിച്ച് സംഗീത, നൃത്ത, നര്‍മ്മ വിനോദങ്ങള്‍ കൊണ്ടു വര്‍ണ്ണാഭമായ ഒരു കലാസന്ധ്യയും നടത്തപ്പെടുന്നതാണ്. ശ്രീ.എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ മധു ബാലകൃഷ്ണന്‍, റിമി ടോമി, തുടങ്ങിയ പ്രമുഖഗായകരുടെ ഗാനമേളയും കോമഡി എക്‌സ്പ്രസ് ടീമിന്റെ കോമഡി ഷോ, പ്രശസ്ത നടി ഷംന കാസിമും സംഘവും അവതരിപ്പിക്കുന്ന നൃത്തവും ആഷികും ടീമും ഒരുക്കുന്ന ആക്ഷന്‍ ഡാന്‍സുമൊക്കെ ഈ വിസ്മയ സന്ധ്യയിലെ പ്രധാന ആകര്‍ഷണങ്ങളാണ്.

മന്ത്രിമാര്‍, കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സഹൃദയരായ അനേകം പ്രവാസീമലയാളികളുടെ സാന്നിദ്ധ്യ സഹകരണങ്ങളും ഇതിന്റെ സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. സൊസൈറ്റിയുടെ പ്രവര്‍ത്തനം സുഗമമാക്കുവാന്‍ സംഭാവനകള്‍ അയക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ താഴെപ്പറയുന്ന വിവരങ്ങള്‍ പ്രയോജനപ്പെടുത്തുക.

MG SREEKUMAR CHARITABLE SOCIETY
REG.NO.TVM/TC/727/2013
IDBI BANK ACCT # 0046104000207232
VAZHUTHACADU BRANCH, TVM
IFS CODE : IBKL0000046

Facebook Comments

Comments

  1. John George

    2014-02-10 06:42:23

    I would like to attend the Ragam show.How to get the ticket?<div>john george.</div>

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അന്ന് പ്രവാസികളെ കളിയാക്കി; പോലീസും തോക്കും (അമേരിക്കാൻ തരികിട 145, ഏപ്രിൽ 22)

ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

വനിതാ ഗുപ്തയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം

അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു

ഡാളസ് മാധ്യമപ്രവര്‍ത്തകയും മുന്‍ റ്റി.വി.ജേര്‍ണലിസ്റ്റുമായ ജോസ് ലിന്‍ അന്തരിച്ചു

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ  ക്ഷേത്ര പ്രതിഷ്ഠാദിനം ഭക്തിനിർഭരം,  ആന കൊട്ടിലിന്റെയും  പ്രീസ്റ്  ക്വാർട്ടേഴ്സന്റെയും  തറക്കല്ലിട്ടു 

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു നടക്കുന്നു

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

View More