Image

അബൂദബി കിരീടാവകാശിയുമായി സുല്‍ത്താന്‍ കൂടിക്കാഴ്ച നടത്തി

Published on 20 October, 2011
അബൂദബി കിരീടാവകാശിയുമായി സുല്‍ത്താന്‍ കൂടിക്കാഴ്ച നടത്തി

നേരത്തേ റോയല്‍ വിമാനത്താവളത്തില്‍ എത്തിയ ശൈഖ് മുഹമ്മദിനെ സയ്യിദ് ഹൈതാം ബിന്‍ താരിഖ് അല്‍ സെയ്ദിന്‍െറ നേതൃത്വത്തില്‍ സ്വീകരിച്ചു. വൈകീട്ട് സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സഊദ് അല്‍ ബുസൈദിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ യാത്രയാക്കി.
ബൈത് അല്‍ ബര്‍ഖ പാലസില്‍ നടന്ന മറ്റൊരു കൂടിക്കാഴ്ചയില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ ജനറല്‍ ജയിംസ് എന്‍. മാത്തിസുമായി ചര്‍ച്ച നടത്തി. സുല്‍ത്താന്‍സ് ആംഡ് ഫോഴ്സസിന്‍െറ ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്‍റ് ജനറല്‍ അഹമ്മദ് ബിന്‍ ഹാരിസ് അല്‍ നബ്ഹാനിയും സന്നിഹിതനായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക