Image

സാന്‍ഹൊസെ സെന്‌റ് മേരീസില്‍ പ്രയര്‍ ഗ്രൂപ്പ് ആരംഭിച്ചു

Published on 01 October, 2013
സാന്‍ഹൊസെ സെന്‌റ് മേരീസില്‍ പ്രയര്‍ ഗ്രൂപ്പ് ആരംഭിച്ചു
സാന്‍ഹൊസെ : സെന്റ് മേരീസ് ക്‌നാനയ കത്തോലിക്ക ദേവാലയത്തില്‍ ഫാ. ജോസ് ഇല്ലിക്കുന്നും പുറത്തിന്റെ നേതൃത്വത്തില്‍ പ്രയര്‍ഗ്രൂപ്പിനു ആരംഭം കുറിച്ചു. പ്രയര്‍ ഗ്രൂപ്പ് ലീഡര്‍ ആയി ജോസ് പാറശ്ശേരിയെയും വിവിധ വാര്‍ഡുകളില്‍ നിന്നായി  ഓരോ കോര്‍ഡിനേറ്റേഴ്‌സിനെയും  തിരഞ്ഞെടുത്തു.  സാന്‍ഹൊസെ ഇടവകയിലെ എല്ലാ അംഗങ്ങളെയും ആത്മീയ ജീവിതത്തിലും, പ്രാര്‍ത്ഥനയിലും കുടുംബങ്ങള്‍ക്ക് ആത്മീയ ഊര്‍ജ്ജം നല്‍കുവാനും ഈ ഗ്രൂപ്പ് വഴി സാധിക്കട്ടെ എന്നും ജോസ് അച്ചന്‍ ആശംസിച്ചു.

റിപ്പോര്‍ട്ട് : വിവിന്‍ ഓണശ്ശേരില്‍


സാന്‍ഹൊസെ സെന്‌റ് മേരീസില്‍ പ്രയര്‍ ഗ്രൂപ്പ് ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക