Image

ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളി പെരുന്നാള്‍ സമാപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 24 August, 2013
ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളി പെരുന്നാള്‍ സമാപിച്ചു
ഡാളസ്‌: സെന്റ്‌ മേരീസ്‌ വലിയ പള്ളിയിലെ ദൈവ മാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഓഗസ്റ്റ്‌ 18-ന്‌ സമാപിച്ചു.

പെരുന്നാളിനോടനുബന്ധിച്ച്‌ വചന പ്രഭാഷണം, റാസ, വാര്‍ഷികാഘോഷങ്ങള്‍, സീനിയര്‍ അംഗങ്ങളെ ആദരിക്കല്‍, ആദ്യഫല ലേലം എന്നിവയുണ്ടായിരുന്നു.

പെരുന്നാളിന്‌ റവ ഫാ. ജിജി കെ. തോമസ്‌, വികാരി റവ.ഫാ. രാജു ദാനിയേല്‍, ട്രസ്റ്റി റസ്‌ക്‌ ജേക്കബ്‌, സെക്രട്ടറി പ്രിന്‍സ്‌ ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.
ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളി പെരുന്നാള്‍ സമാപിച്ചുഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളി പെരുന്നാള്‍ സമാപിച്ചുഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളി പെരുന്നാള്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക