ഡാലസ് : മാര്‍ത്തോമ്മ സഭയിലെ റിട്ട: വൈദികന്‍
ചെങ്ങന്നൂര്‍ മുളകുഴ പീടികയില്‍ റവ: പി.വി. തോമസിന്റെ സഹധര്‍മ്മിണി
ഡാലസില്‍ നിര്യാതയായ മേരിക്കുട്ടി തോമസിന്റെ ( 79) വ്യൂവിംഗ് 21-#ാ#ം തീയതി
വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ 9വരെ ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച്
മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ശവസംസ്‌കാരം പിന്നീട്
ചെങ്ങന്നൂര്‍ മുളകുഴ സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.
തുമ്പമണ്‍ തൊണ്ടംവേലില്‍ കുടുംബാംഗമായ പരേത തിരുവല്ല എസ്.സി.എസ്. ഹൈസ്‌ക്കൂള്‍ റിട്ട: അദ്ധ്യാപികയായിരുന്നു.
ജോജി(മുംബൈ), ജിജി(മസ്‌ക്കറ്റ്), രാജി(കോട്ടയം) എന്നിവര്‍ മക്കളും, സുനിത, ജില്‍സി, സോജ് താഴത്ത് എന്നിവര്‍ മരുമക്കളും ആണ്.