Image

ഏലിയാമ്മ ജോര്‍ജ് നിര്യാതയായി

ഷാജി രാമപുരം Published on 19 June, 2013
ഏലിയാമ്മ ജോര്‍ജ് നിര്യാതയായി
ഡാലസ് : ഉഴവൂര്‍ അരിക്കര അറയ്ക്കപറമ്പില്‍ റിട്ട. അദ്ധ്യാപിക ഏലിയാമ്മ ജോര്‍ജ്ജ്(67) നിര്യാതയായി. പരേത ദീര്‍ഘനാള്‍ DFWഎയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്നു. മാവേലിക്കര കരിപ്പുഴ പുത്തന്‍വീട്ടില്‍ ശാമുവേല്‍ ജോര്‍ജ്(DFWഎയര്‍പോര്‍ട്ട്) ആണ് ഭര്‍ത്താവ്.

പാസ്റ്റര്‍ എ.എം. ജോസഫ്, തോമസ് മാത്യൂ മറിയകുട്ടി അലക്‌സാണ്ടര്‍ (എല്ലാവരും ഡാലസില്‍) എന്നിവരാണ് സഹോദരങ്ങള്‍.

വ്യൂവിംഗ് 20-#ാ#ം തീയ്യതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 9വരെയും, ശവസംസ്‌കാര ശുശ്രൂഷ 21-#ാ#ം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 നും ഡാലസ് ഗോള്‍ഡണ്‍ ഗേയിറ്റ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

ഫ്യൂണറല്‍ ഹോം അഡ്രസ്സ്.
Golden Gate Funeral Home,
4155, South R.L.Thorton Freeway
Dallas, TX 75224

കൂടുതല്‍ വിവരങ്ങള്‍ക്ക്
പാസ്റ്റര്‍ എ.എം.ജോസഫ്-214-621-0335
മൊബിന്‍ 469-537-5492
ഏലിയാമ്മ ജോര്‍ജ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക