Image

ബിജു തുരുത്തിയില്‍ (45) ചിക്കാഗോയില്‍ നിര്യാതനായി

മാത്യു മൂലേച്ചേരില്‍, പ്രോംറ്റ് ന്യൂസ്‌ Published on 19 June, 2013
ബിജു തുരുത്തിയില്‍ (45) ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: ബ്രഹ്മമംഗലം കരീപ്പാടം തുരുത്തിയില്‍ ബിജു (45) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ:ലിസമ്മ, മകള്‍ : സിസിലിയ. പരേതന്‍ ക്നാനായ കാത്തലിക് സൊസൈറ്റി (കെ.സി.എസ്) നാഷണല്‍ കൗണ്‍സില്‍ മെംബര്‍ ആണ്.

പൊതു ദര്‍ശനം: വെള്ളിയാഴ്ച (06/21/2013) വൈകിട്ട് നാലു മണിമുതല്‍ ഒന്‍പത് മണിവരെ 611 മേപ്പിള്‍ സ്ട്രീറ്റ്, മേവുഡിലുള്ള സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് ചര്‍ച്ചില്‍

ശുശ്രൂഷകള്‍ : ശനിയാഴ്ച (06/22/2013) രാവിലെ ഒന്‍പത് മണിക്ക് 7800 വെസ്റ്റ് ലയണ്‍സ് സ്ട്രീറ്റ്, മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ചില്‍ തുടര്‍ന്ന് മേരിഹില്‍ ക്നാനായ കാത്തലിക് സിമട്രിയില്‍ സംസ്കരിക്കും.

It is with profound sadness that KCS inform our members that Biju Thuruthiyil (45), KCS National Council member, died in Chicago today early morning. He is survived by his wife, Lisamma and daughter Cicilia.  He is originally from Karippadam (Bramamangalaam) Parish.

Memorial Service and Mass
Wednesday, June 19th, 2013 at 7.00 PM
St. Mary's Knanaya Catholic Church
7800 W. Lyons St, Morton Grove, IL 60053

Visitation / Wake
Friday, June 21st, 2013 at 4PM - 9PM
Sacred Heart Knanaya Catholic Church of Chicago, 
611 Maple St., Maywood, IL 60153

Funeral Service
Saturday June 22nd at 9:00AM
St. Mary's Knanaya Catholic Church
7800 W. Lyons St, Morton Grove, IL 60053
 
Cemetery
Maryhill Catholic Cemetery (St. Mary's Knanaya Catholic Cemetery)
8600 N. Milwaukee Ave, Niles, IL 60714

 
KCS Chicago extends its heartfelt condolences to surviving family members.
 
 
George Thottapuram
KCS President
ബിജു തുരുത്തിയില്‍ (45) ചിക്കാഗോയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക