സാന്‍ഡിയാഗോ: ഇന്ത്യ ക്രിസ്ത്യന്‍ ഫെലോഷിപ്പ്
സാന്‍ഡിയാഗോയുടെ നേതൃത്വത്തില്‍ ജൂണ്‍ 26 മുതല്‍ 29 വരെ കമ്മ്യൂണിറ്റി
ചര്‍ച്ച് ഓപ് പാവായില്‍ (13501 Community Road, Poway. CA) വച്ച് വി.ബി.എസ് നടക്കും. കിംഗ് ടം
റോക്ക് (Where Kids Stand Strong for God) എന്നതാണ് ഈ വര്‍ഷത്തെ തീം. കുട്ടികളുമായി എത്തുന്ന
മാതാപിതാക്കള്‍ക്ക് വേണ്ടി ബൈബിള്‍ സ്റ്റഡിയും ഇതോടൊപ്പം
ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 562 824 0137
www.icfsandiego.org
വാര്‍ത്ത അയച്ചത് : റോയി മണ്ണൂര്‍