Image

ടി.സി ജോണ്‍ ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 18 June, 2013
ടി.സി ജോണ്‍ ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
ഫിലാഡല്‍ഫിയ: ചെങ്ങന്നൂര്‍ പൂവത്തൂര്‍ ദൂതിക്കാട്‌ വീട്ടില്‍ ടി.സി. ജോണ്‍ ഫിലാഡല്‍ഫിയയില്‍ ജൂണ്‍ 16-ന്‌ ഞായാറാഴ്‌ച നിര്യാതനായി. സംസ്‌കാരം ജൂണ്‍ 23-ന്‌ ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ ഫിലാഡല്‍ഫിയയില്‍.

ഭാര്യ മേരി ജോണ്‍ കടമ്പാട്‌ ഇടുപടിക്കല്‍ കുടുംബാംഗമാണ്‌. പരേതന്‍ ഫിലാഡല്‍ഫിയ സി.എസ്‌.ഐ പള്ളി ഇടവകാംഗമായിരുന്നു.

മക്കള്‍: ആനി, ജേക്കബ്‌, ജോണ്‍സണ്‍, മാത്യു.

വ്യൂവിംഗ്‌: ജൂണ്‍ 22-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ 9 മണി വരേയും, ഫ്യൂണറല്‍ ജൂണ്‍ 23 -ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ 11 മണിവരെ.

ഫ്യൂണറല്‍ ഹോം: Kirk AND Nice Funaral Home, 333 County line rd, Feasterville, PA 19053.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജേക്കബ്‌ 215 674 0357. സാംകുട്ടി കുഞ്ഞച്ചന്‍ (610 517 8140) അറിയിച്ചതാണിത്‌.
ടി.സി ജോണ്‍ ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക