Image

മാന്‍ബുക്കര്‍ സമ്മാനം: യു.ആര്‍ അനന്തമൂര്‍ത്തി ചുരുക്കപ്പട്ടികയില്‍

Published on 20 May, 2013
മാന്‍ബുക്കര്‍ സമ്മാനം: യു.ആര്‍ അനന്തമൂര്‍ത്തി ചുരുക്കപ്പട്ടികയില്‍
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ മാന്‍ബുക്കര്‍ സമ്മാനത്തിന് പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയില്‍ ഇന്ത്യയില്‍ നിന്നും പ്രശസ്ത കന്നട സാഹിത്യകാരന്‍ യു.ആര്‍ അനന്തമൂര്‍ത്തിയുടെ പേരും. മെയ് 22 ന് ലണ്ടനിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുക. അവസാന സാധ്യതാപട്ടികയിലുള്ള 10 പേരില്‍ ഇന്ത്യയില്‍ നിന്ന് അനന്തമൂര്‍ത്തി മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് സാഹിത്യരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് 50 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡ് നല്‍കുന്നത്.

മാന്‍ബുക്കര്‍ സമ്മാനം: യു.ആര്‍ അനന്തമൂര്‍ത്തി ചുരുക്കപ്പട്ടികയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക