Image

പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ ആര്‍.അശോക്‌ നിര്യതനായി

Published on 10 September, 2011
പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ ആര്‍.അശോക്‌ നിര്യതനായി
തിരുവനന്തപുരം: പ്രശസ്‌ത പത്രപ്രവര്‍ത്തകനും വൈഗ ന്യൂസ്‌ സി.ഇ.ഒയുമായ ആര്‍.അശോക്‌ (42)നിര്യതനായി. കുറച്ചു നാളുകളായി രോഗ ബാധിതനായി കഴിയുകയായിരുന്നു. നേരത്തെ കേരള കൗമുദി പത്രാധിപ സമിതി അംഗമായിരുന്നു. സംശയങ്ങളും വസ്‌തുതകളും എന്ന പ്രതിവാര പംക്തി കൈകാര്യം ചെയ്‌തിരുന്നു. രണ്ട്‌ വര്‍ഷം മുമ്പാണ്‌ കേരള കൗമുദി വിട്ട്‌ വൈഗ ന്യൂസില്‍ ചേര്‍ന്നത്‌.

സുപ്രിയയാണ്‌ ഭാര്യ അനുഷ്‌ക,അനുപമ എന്നിവര്‍ മക്കളാണ്‌. മൃതദേഹം സംസ്‌കരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക