ദുബായ്: ചെറിയ പെരുന്നാള്‍ ആഘോഷത്തിമിര്‍പ്പില്‍ ഉറങ്ങാത്ത മഹാനഗരത്തിന് ഇന്നു
മുതല്‍ മൂന്നു ദിനം വെടിക്കെട്ടിന്റെ പ്രഭാപൂരമൊരുങ്ങും. ദുബായ് ക്രീക്കില്‍
പ്രത്യേകമൊരുക്കിയ പ്ലാറ്റ്ഫോമില്‍ നിന്നാണ് വൈവിധ്യമാര്‍ന്ന കരിമരുന്നു
പ്രകടനമുണ്ടാവുക. ദുബായ് ക്രീക്ക് പാര്‍ക്കില്‍ നിന്നും അല്‍സീഫ് സ്ട്രീറ്റില്‍
നിന്നും ഇതു വീക്ഷിക്കാം. രാത്രി ഒമ്പതു മുതലാണ് കരിമരുന്നു പ്രയോഗം തുടങ്ങുക.
ശനിയാഴ്ച വരെ ഉണ്ടാകും.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല