മസ്ക്കറ്റ്: ഒമാനില്‍ 2012-13 കാലയളവില്‍ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ജൂലൈ,
ഓഗസ്റ്റ് മാസങ്ങളിലായിരിക്കും വേനലവധി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍
സ്കൂള്‍ ബോര്‍ഡ് ഓഫ് ചെയര്മാന് ടോണി ജോര്‍ജ് അലക്സാണ്ടര്‍ ഇതു സംബന്ധിച്ച
തീരുമാനം അറിയിച്ചത്.
റംസാന് നോമ്പു കാലത്ത് വേനലവധി നല്‍കുക എന്നതാണ് ഇതുകൊണ്ടുദേശിക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് പരീക്ഷണാര്‍ഥം നടപ്പാക്കാനാണ് തീരുമാനം. വരും വര്‍ഷങ്ങളില്‍ ശരിയായ വിലയിരുത്തലുകള്‍ നടത്തിയ ശേഷമായിരിക്കും തീരുമാനമെന്ന് ചെയര്മാന് ടോണി ജോര്‍ജ് പറഞ്ഞു.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല