ന്യൂഡല്‍ഹി: ടുജി ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര ടെക്സ്റ്റെല്‍സ്
മന്ത്രിയായിരുന്ന ദയാനിധി മാരന് മാരന് പ്രഥമാദൃഷ്ട്യാ കുറ്റക്കാരനല്ലെന്നും
അന്വേഷണം നടന്നുവരുന്നതായും സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു.
എന്നാല്‍ മാരന് ടെലികോം മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതില്‍ മന്ത്രാലയത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുഅരുണ് ഷൂരി ടെലികോം മരന്തിയായിരുന്നപ്പോള് അനുവദിച്ച സ്പെക്ട്രം ലൈസന്‍സുകള്‍ പരിശോധിക്കണമെന്നും അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ജസ്വന്ത് സിങിനെ ചോദ്യം ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല