-->

America

മജീഷ്യന്‍ മുതുകാടും സംഘവും അമേരിക്കയില്‍ എത്തി

ജോയിച്ചന്‍ പുതുക്കുളം

Published

on

ന്യൂയോര്‍ക്ക്‌: ഭാരതീയ ശൈലിയിലൂടെ മാജിക്കിന്‌ പുത്തന്‍ മാനങ്ങള്‍ നല്‍കിയ മെര്‍ലിന്‍ അവാര്‍ഡ്‌ ജേതാവും ലോകപ്രശസ്‌ത മജീഷ്യനുമായ ഗോപിനാഥ്‌ മുതുകാടും സംഘവും അമേരിക്കയില്‍ എത്തി. മാന്ത്രിക വിസ്‌മയവുമായി ആദ്യമായി അമേരിക്കയില്‍ എത്തിയ മുതുകാടിനും സംഘത്തിനും തരംഗം ആര്‍ട്ട്‌സിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ വന്‍ സ്വീകരണം നല്‍കി.

കേരളത്തിന്റെ തനതായ കലകളേയും കലാകാരന്മാരേയും കലാസാംസ്‌ക്കാരിക മൂല്ല്യങ്ങളേയും പരിപോഷിപ്പിക്കുവാനും ദുരിതമനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിനായും രൂപംകൊണ്ട തരംഗം ആര്‍ട്ട്‌സിന്റെ നേതൃത്വത്തിലാണ്‌ അമേരിക്കയില്‍ വിവിധ സ്ഥലങ്ങളില്‍ വിസ്‌മയം 2011 അരങ്ങേറുന്നത്‌. അമേരിക്കയിലെ പ്രവാസി മലയാളികളെ മായാജാലത്തിന്റെ വിസ്‌മയത്തോളിലേറ്റുവാന്‍ പോകുന്ന പ്രകടനമാണ്‌ ഈ ഷോയിലൂടെ കാഴ്‌ചവെക്കാന്‍ പോകുന്നതെന്ന്‌ ന്യൂയോര്‍ക്കില്‍ നല്‍കിയ സ്വീകരണത്തില്‍ മുതുകാട്‌ പറഞ്ഞു.

ഗായിക ജ്യോത്സ്‌ന, ഗായകന്‍ രമേശ്‌ ബാബു, ഹാസ്യ രാജാക്കന്മാരായ ഗിന്നസ്‌ മനോജ്‌, പ്രശാന്ത്‌ രാമചമ്പ്രന്‍(അയ്യപ്പ ബൈജു), മലയാള ചലച്ചിത്ര താരം ശ്രുതിലഷ്‌മി എന്നിവരടക്കം ഇരുപതോളം കലാകാരന്മാര്‍ മുതുകാടിനൊപ്പം എത്തിയിട്ടുണ്ട്‌. അലന്‍ ജോണ്‍ ചെന്നിത്തല അറിയിച്ചതാണിത്‌.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഹൃദയം പ്രേമാര്‍ദ്രം... (സജേഷ് ആർ, ഇ -മലയാളി കഥാമത്സരം)

പള്ളി പണി, ക്ഷേത്രം പണി, വിവാദം (അമേരിക്കൻ തരികിട-158, മെയ് 13)

മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ മിലൻ  അനുശോചിച്ചു.

കേരളാ റൈറ്റേഴ്‌സ് ഫോറം സാഹിത്യ സമ്മേളനം  മെയ് 23, 2021 ഞായറാഴ്ച 

കെ.ഒ. ചാക്കോ (87) കോട്ടയത്ത് നിര്യാതനായി 

കോവിഡിൽ വലയുന്ന ഇന്ത്യക്കായി പ്രാർത്ഥനകളുമായി കോശി തോമസ് പ്രചാരണ ആസ്ഥാനത്ത് മതാന്തര ഒത്തുചേരൽ

പ്രമേഹ രോഗത്തിനു ചികിത്സ നല്‍കിയില്ല, മകള്‍ മരിച്ചു, അമ്മയ്ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ

മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ 42 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആള്‍ നിരപരാധിയെന്ന്!

മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യന്‍ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി സമാഹരിച്ചത് 2,80,000 ഡോളര്‍

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിച്ച മന്ത്രി വി മുരളീധരനെതീരെ ജോൺ ബ്രിട്ടാസ് എം.പി.

റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ മാര്‍ത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജര്‍

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു

കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ഈദ് മുബാരക്ക് (റംസാന്‍ ആശംസകള്‍)

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

കേരളത്തിനായി കൈകോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍

ക്ഷേത്രനിർമ്മാണത്തിന് മതിയായ കൂലി നൽകാതെ പണിയെടുപ്പിച്ചതായി ന്യു യോർക്ക് ടൈംസ് റിപ്പോർട്ട്

ബൈഡന്‍ ക്ഷേമരാഷ്ട്രം?(ജോണ്‍കുന്തറ)

ടെക്‌സസ്സില്‍ രണ്ടു പോലീസു ഡപ്യൂട്ടികള്‍ വെടിയേറ്റു മരിച്ചു. പ്രതി അറസ്റ്റില്‍

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാര്‍ത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കേരള സര്‍ക്കാരിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷന്‍

മിഷന്‍സ് ഇന്ത്യ പതിനേഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍

കോവിഡ് കാലം കഴിഞ്ഞാലും,  മാസ്ക് ധരിച്ചാൽ   പകർച്ചവ്യാധികൾ തടയാം: ഫൗച്ചി 

കാര്‍ട്ടൂണ്‍ (സിംസണ്‍)

ആലപ്പുഴയ്ക്ക് മധുരനൊമ്പരക്കാറ്റ്: കുഞ്ഞമ്മക്ക് മനംനിറഞ്ഞു--101 ആം പിറന്നാളില്‍ ഇമലയാളിയുടെ ആദരം(കുര്യന്‍ പാമ്പാടി )

ഇന്ത്യയിലെ കോവിഡ്-19 ന്റെ ഭീകരതയും വിദേശ ഭാരതീയരുടെ ഉത്കണ്ഠതയും (കോര ചെറിയാന്‍)

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ (അനില്‍ പെണ്ണുക്കര)

പതിമൂന്നു വയസ്സുള്ള ചിയര്‍ ലീഡറെ കൊലപ്പെടുത്തിയ കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍

View More