Image

നഴ്‌സിംഗ് സമൂഹത്തെ അധിക്ഷേപിച്ചു: കങ്കണ റണാവത്ത് എം.പിക്കെതിരെ ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്, പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

Published on 09 June, 2026
നഴ്‌സിംഗ് സമൂഹത്തെ അധിക്ഷേപിച്ചു: കങ്കണ റണാവത്ത് എം.പിക്കെതിരെ ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്, പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

ദില്ലി: നഴ്‌സുമാരെയും ആരോഗ്യപ്രവർത്തകരെയും അധിക്ഷേപിക്കുന്ന തരത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയ ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തിനെതിരെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി. ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോർഡിനേറ്ററും ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവുമായ വിനീത് തോമസാണ് സ്പീക്കർക്ക് കത്തയച്ചത്. കങ്കണ തന്റെ വിവാദ പ്രസ്താവന പിൻവലിച്ച് രാജ്യത്തെ ആരോഗ്യപ്രവർത്തകരോട് നിരുപാധി