
ഇറാൻ-അമേരിക്ക യുദ്ധം ഒത്തുതീർപ്പിലേക്കെന്ന് സൂചന. ഹോർമു സ് കടലിടുക്ക് തുറക്കാൻ ഇരു രാജ്യങ്ങളും തത്വത്തിൽ തീരുമാനിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സമ്പുഷ്ട യുറേനിയം സംബന്ധിച്ചുള്ള ചർച്ചകൾ തുടരും. ഇറാൻ യുറേനിയം കൈമാറുമെന്നാണ് കരുതുന്നത്. ഒത്തുതീർപ്പ് സംബന്ധിച്ച് ഇരു രാജ്യങ്ങളും വ്യത്യസ്തമായ പ്രതികരണനകളാണ് നടത്തിയിരിക്കുന്നത്. എന്നാൽ ഒത്തുതീർപ്പ് ഉണ്ടായി എന്ന് തന്നെയാണ് കരുതപ്പെടുന്നത്.