
കൊച്ചിൻ രാമചന്ദ്രൻ സ്മാരക ചെറുകഥാപുരസ്കാരം എഴുത്താണി 2026 അമേരിക്കൻ മലയാളി എഴുത്തുകാരൻ ശ്രീ ജോസഫ് എബ്രഹാമിന് .

നൂറ്റിഇരുപതോളം എഴുത്തുകാർ പങ്കെടുത്ത ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത പന്ത്രണ്ടു പേരുടെ ചുരുക്കപ്പട്ടികയിൽ ശ്രീ ജോസഫ് എബ്രഹാം ഉണ്ടായിരുന്നു. അവരിൽ നിന്നും ഒന്നമതായി കണ്ടത് ശ്രീ ജോസഫ് എബ്രഹാമിന്റെ "ആണ്ടവൻ സോൽറെൻ" എന്ന കഥാസമാഹാരമാണ്. ഇ-മലയാളിയുടെ മുൻ അവാർഡ് ജേതാവും എഴുത്തുകാരനുമാണ് ശ്രീ ജോസഫ് എബ്രഹാം. അദ്ദേഹത്തിന് ഇ-മലയാളിയുടെ വിജയാശംസകൾ.