Image

ടോറൊന്റോ സെന്റ് മേരിസ്‌ ക്നാനായ ഇടവകയിൽ പുതിയ പാരിഷ് കൗൺസിൽ നിലവിൽ വന്നു

Published on 24 May, 2026
ടോറൊന്റോ സെന്റ് മേരിസ്‌ ക്നാനായ  ഇടവകയിൽ പുതിയ പാരിഷ് കൗൺസിൽ നിലവിൽ വന്നു

ടോറൊന്റോ: കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ഇടവകയായ ടോറൊന്റോ സെന്റ് മേരിസിൽ ഇടവകയുടെ 2026 -28 വർഷത്തിലേക്കുള്ള കൈക്കാരന്മാരും, പാരിഷ് കൗൺസിൽ അംഗങ്ങളും വികാരി റവ ഫാ മാത്യു മേലേടത്ത് മുൻപാകെ പ്രതിജ്ഞ ഏറ്റു ചൊല്ലി ചാർജ് എടുത്തു.

 ജോൺ കുരുവിള അരയത്ത് & അനീഷ് ബേബി തെക്കേടത്ത് എന്നിവരാണ് പുതിയ കൈക്കാരന്മാർ. കഴിഞ്ഞ രണ്ടു വർഷക്കാലം കൈക്കാരന്മാരായി സൂത്യർഹമായ സേവനം അനുഷ്ഠിച്ച ബിജു ചാക്കോ തടത്തിൽ &  സിജു മാത്യു മുടക്കച്ചാലിൽ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക