Image

ബലി പെരുന്നാള്‍ കുവൈറ്റില്‍ അഞ്ച്‌ ദിവസം അവധി പ്രഖ്യാപിച്ചു

സലിം കോട്ടയില്‍ Published on 18 October, 2012
ബലി പെരുന്നാള്‍ കുവൈറ്റില്‍ അഞ്ച്‌ ദിവസം അവധി പ്രഖ്യാപിച്ചു
കുവൈറ്റ്‌ : ബലി പെരുന്നാള്‍ പ്രമാണിച്ച്‌ രാജ്യത്ത്‌ അഞ്ചു ദിവസം അവധിയായിരിക്കുമെന്ന്‌ സിവില്‍ സര്‍വീസ്‌ കമ്മീഷന്‍ അറിയിച്ചു. അരഫാദിനം മുതല്‍ തുടങ്ങുന്ന അവധി ഒക്‌ടോബര്‍ 29 ന്‌ (തിങ്കള്‍) അവസാനിക്കും. 30 ന്‌ (ചൊവ്വാ) സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും തുറന്ന്‌ പ്രവര്‍ത്തിക്കുമെന്നും സിവില്‍ സര്‍വീസ്‌ കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക