-->

VARTHA

സ്ളൊവേനിയയില്‍ ഹോട്ട് എയര്‍ ബലൂണ്‍ അപകടം; നാലു മരണം

Published

on

ലുബ്ളിയാന: യൂറോപ്യന്‍ രാജ്യമായ സ്ളൊവേനിയയില്‍ ഹോട്ട് എയര്‍ ബലൂണ്‍ അപകടത്തില്‍ നാലു പേര്‍ മരിച്ചു. കുട്ടികളടക്കം 21 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ലുബ്ളിയാനയ്ക്കു സമീപമാണ് അപകടം. ലാന്‍ഡിംഗിനിടെ മണ്‍തിട്ടയിലിടിച്ച ബലൂണിനു തീപിടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉയരത്തില്‍ പറന്ന ശേഷം ലാന്‍ഡിംഗിനു വേണ്ടി ആവശ്യമായ വേഗത ക്രമീകരിക്കുന്നതില്‍ ബലൂണിന്റെ പൈലറ്റുമാര്‍ പരാജയപ്പെട്ടതാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തില്‍ പരിക്കേറ്റ എട്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് ബലൂണ്‍ ലാന്‍ഡു ചെയ്യാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചത്. പൈലറ്റും കോ പൈലറ്റും അടക്കം 32 പേരാണ് ബലൂണിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തെത്തിയപ്പോഴേയ്ക്കും ബലൂണ്‍ ഏറെക്കുറെ കത്തിനശിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ഒരു ബ്രിട്ടീഷ് വനിതയും മൂന്നു ഇറ്റലിക്കാരും ഉള്‍പ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തേക്കുറിച്ച് അന്വേഷണത്തിനു പ്രാദേശിക ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

Facebook Comments

Comments

  1. Nosy

    2014-05-20 09:17:08

    When Rome is burning Tom is talking about Indian Politics!!!

  2. Tom abraham

    2014-05-20 07:05:31

    It is good to talk about people s aspirations for a better India.<div>In the following days, BJP and all parties must honestly admit if in a democracy, votes should be sold for 1000 rupees to any party.</div><div>Has it happened, any evidence, what was the police reason for capture loads of money. All that we heard in news.&nbsp;</div>

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കോവിഡ്

കോവിഡ്: ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി, യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം

മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍; സംസ്ഥാനങ്ങള്‍ക്ക് വിപണി വിലക്ക് നേരിട്ട് വാങ്ങാം

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു

പത്തനംതിട്ടയില്‍ പ്രണയവിവാഹിതയായ യുവതിയെ ബന്ധുക്കള്‍ ആക്രമിച്ചതായി പരാതി; കൈയ്ക്ക് വെട്ടേറ്റു

പിഎസ്സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകള്‍ കണ്ടാലേ കടല്‍ക്കൊല കേസ് അവസാനിപ്പിക്കു- സുപ്രീം കോടതി

ലഗേജിന് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറെ ആക്രമിച്ചു; ഇതരസംസ്ഥാനക്കാരന്‍ അറസ്റ്റില്‍

കോവിഡ് മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം വെക്കണമെന്ന് എന്‍.സി.പി

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്

തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ധാരണ; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

കേരളത്തില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ, വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും; കൂടുതല്‍ നിയന്ത്രണവുമായി സര്‍ക്കാര്‍

കോവിഡ് വ്യാപനം അതിരൂക്ഷം; ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ആറ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍

വീടിനുള്ളില്‍ തീ പടര്‍ന്ന് ബധിരയായ യുവതി വെന്തുമരിച്ചു

അറബിക്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട; 3000 കോടിയുടെ മയക്കുമരുന്നുമായി മത്സ്യബന്ധന ബോട്ട് പിടിയില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ ആശങ്ക; 12 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്തെ 70% രോഗികളും 40 കഴിഞ്ഞവര്‍ ; ഐസിഎംആര്‍ റിപ്പോര്‍ട്ട്

സനു മോഹന്‍ തനിയെയാണ് വൈഗയെ കൊലപ്പെടുത്തിയതെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍

പോപ്പി അംബ്രല്ല സ്ഥാപകന്‍ ടി വി സ്‌കറിയ നിര്യാതനായി

വര്‍ക്കലയില്‍ മോഷണക്കേസില്‍ യുവ ദമ്ബതികള്‍ അറസ്റ്റില്‍

ദേശീയ പുരസ്‌കാര ജേതാവ് സുമിത്ര ഭാവെ നിര്യാതയായി

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

രാജ്യസഭാ തിരഞ്ഞെടുപ്പ്: ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനും പത്രിക സമര്‍പ്പിച്ചു

കണ്ണൂരില്‍ മോഷ്ടാവിന്റെ എടിഎം കൈക്കലാക്കി പൊലീസുകാരന്‍ പണം കവര്‍ന്നതായി പരാതി

എറണാകുളം ജില്ലയ്ക്ക് 30,000 ഡോസ് വാക്സിന്‍

കോവിഡ് വ്യാപനം ; വര്‍ക്ക് ഫ്രം ഹോം, രാത്രികാല കര്‍ഫ്യു പരിഗണനയില്‍

ആലപ്പുഴ ബൈപ്പാസ് ഫ്ലൈ ഓവറില്‍ വാഹനത്തിന് തീ പിടിച്ചു

ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം ‍റദ്ദാക്കി; തീരുമാനം കോവിഡ് പശ്ചാത്തത്തില്‍

ചീറിപ്പാഞ്ഞ് വരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് കുരുന്ന് ജീവന്‍ രക്ഷിച്ച്‌ റെയില്‍വേ ജീവനക്കാരന്‍

തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ, ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍

View More