-->

America

ശശികല ടീച്ചറിന് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റണ്‍ നായര്‍ സെര്‍വീസ് സൊസൈറ്റിയുടെ ഉജ്ജ്വല സ്വീകരണം

എ.സി.ജോര്‍ജ്

Published

on


ഹ്യൂസ്റ്റണ്‍ : ഹൂസ്റ്റനില്‍ സന്ദര്‍ശനത്തിനെത്തിയ കേരള സംസ്ഥാന ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശ്രീമതി കെ.പി. ശശികല ടീച്ചര്‍ക്ക് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ നായര്‍ സെര്‍വീസ് സൊസൈറ്റി കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഉജ്ജ്വലമായ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനത്തില്‍ ഈശ്വര പ്രാര്‍ത്ഥനക്കുശേഷം കരയോഗം ജോയിന്റ് സെക്രട്ടറി ഹരികുമാര്‍ നായര്‍ ഏവര്‍ക്കും സ്വാഗതമാശംസിച്ചു. അജിത് നായര്‍ ശശികല ടീച്ചറിനെ സദസ്യര്‍ക്ക് പരിചയപ്പെടുത്തി സംസാരിച്ചു. കേരളത്തിലെ ഹിന്ദുസമൂഹം നേരിടുന്ന അനേകം ദുരവസ്ഥകളെ പറ്റിയും അനൈക്യത്തെ പറ്റിയും വസ്തുനിഷ്ഠമായി ടീച്ചര്‍ സംസാരിച്ചു. ഹിന്ദുസമൂഹം ഒറ്റകെട്ടായി നിന്ന് സകല അവകാശങ്ങളേയും വെല്ലുവിളികളേയും സധൈര്യം നേടിയെടുക്കണമെന്ന് ടീച്ചര്‍ ആഹ്വാനം ചെയ്തു. ചോദ്യോത്തരവേളയില്‍ മാധവദാസ്, മോഹന്‍ പിള്ള, മോഹന്‍ ദാസ്, രാജേഷ് ഗോപിനാഥ്, ബാലമുരളി നായര്‍ , ഹരിനായര്‍ , ഗോപാലകൃഷണപിള്ള എന്നിവയുടെ ചോദ്യങ്ങള്‍ക്ക് ടീച്ചര്‍ ഉചിതമായ മറുപടി നല്‍കി. ഹ്യൂസ്റ്റണ്‍ നായര്‍ സെര്‍വീസ് സൈസൈറ്റിയുടെ പേരില്‍ ഫൊക്കാന പ്രസിഡന്റ് കൂടിയായ ജി.കെ.പിള്ള സംഭാവനയും, ഇവിടത്തെ എല്‍ . എസ്.എസ് പ്രസിഡന്റ്
ചന്ദ്രന്‍ പണിക്കര്‍ പ്രശംസാഫലകവും നല്‍കി ടീച്ചറിനെ ആദരിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി പൊന്നു പിള്ള ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. എന്‍.എസ്.എസ് ഹ്യൂസ്റ്റണ്‍ കരയോഗത്തിന്റെ വനിതകള്‍ തയ്യാറാക്കിയ വിഭവസമൃദ്ധമായ അത്താഴ വിരുന്നോടെ സ്വീകരണ യോഗപരിപാടികള്‍ സമാപിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ അടക്കം സാമൂഹ്യരംഗത്തെ പല പ്രമുഖരും യോഗത്തില്‍ പങ്കെടുത്തു.

എ.സി.ജോര്‍ജ്,
 യു.എസ്.എ
ഹ്യൂസ്റ്റണ്‍ സ്വീകരണ സംസ്ഥാനത്തിന്റെ ഒരു ദൃശ്യം. വേദിയില്‍ ശശികല ടീച്ചര്‍, ജി.കെ.പിള്ള. ചന്ദ്രന്‍ പണിക്കര്‍ തുടങ്ങിയവര്‍ ‍, നില്‍ക്കുന്നത് ഹ്യൂസ്റ്റണ്‍ എല്‍ .എസ്. എസ്. വൈസ് പ്രസിഡന്റ് ശ്രീമതി പൊന്നു പിള്ള നന്ദിപ്രസംഗം നടത്തുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

ഹൃദയം പ്രേമാര്‍ദ്രം... (സജേഷ് ആർ, ഇ -മലയാളി കഥാമത്സരം)

പള്ളി പണി, ക്ഷേത്രം പണി, വിവാദം (അമേരിക്കൻ തരികിട-158, മെയ് 13)

മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ മിലൻ  അനുശോചിച്ചു.

കേരളാ റൈറ്റേഴ്‌സ് ഫോറം സാഹിത്യ സമ്മേളനം  മെയ് 23, 2021 ഞായറാഴ്ച 

കെ.ഒ. ചാക്കോ (87) കോട്ടയത്ത് നിര്യാതനായി 

കോവിഡിൽ വലയുന്ന ഇന്ത്യക്കായി പ്രാർത്ഥനകളുമായി കോശി തോമസ് പ്രചാരണ ആസ്ഥാനത്ത് മതാന്തര ഒത്തുചേരൽ

പ്രമേഹ രോഗത്തിനു ചികിത്സ നല്‍കിയില്ല, മകള്‍ മരിച്ചു, അമ്മയ്ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ

മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ 42 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആള്‍ നിരപരാധിയെന്ന്!

മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യന്‍ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി സമാഹരിച്ചത് 2,80,000 ഡോളര്‍

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിച്ച മന്ത്രി വി മുരളീധരനെതീരെ ജോൺ ബ്രിട്ടാസ് എം.പി.

റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ മാര്‍ത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജര്‍

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു

കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ഈദ് മുബാരക്ക് (റംസാന്‍ ആശംസകള്‍)

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

കേരളത്തിനായി കൈകോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍

ക്ഷേത്രനിർമ്മാണത്തിന് മതിയായ കൂലി നൽകാതെ പണിയെടുപ്പിച്ചതായി ന്യു യോർക്ക് ടൈംസ് റിപ്പോർട്ട്

ബൈഡന്‍ ക്ഷേമരാഷ്ട്രം?(ജോണ്‍കുന്തറ)

ടെക്‌സസ്സില്‍ രണ്ടു പോലീസു ഡപ്യൂട്ടികള്‍ വെടിയേറ്റു മരിച്ചു. പ്രതി അറസ്റ്റില്‍

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാര്‍ത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കേരള സര്‍ക്കാരിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷന്‍

മിഷന്‍സ് ഇന്ത്യ പതിനേഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍

കോവിഡ് കാലം കഴിഞ്ഞാലും,  മാസ്ക് ധരിച്ചാൽ   പകർച്ചവ്യാധികൾ തടയാം: ഫൗച്ചി 

കാര്‍ട്ടൂണ്‍ (സിംസണ്‍)

ആലപ്പുഴയ്ക്ക് മധുരനൊമ്പരക്കാറ്റ്: കുഞ്ഞമ്മക്ക് മനംനിറഞ്ഞു--101 ആം പിറന്നാളില്‍ ഇമലയാളിയുടെ ആദരം(കുര്യന്‍ പാമ്പാടി )

ഇന്ത്യയിലെ കോവിഡ്-19 ന്റെ ഭീകരതയും വിദേശ ഭാരതീയരുടെ ഉത്കണ്ഠതയും (കോര ചെറിയാന്‍)

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ (അനില്‍ പെണ്ണുക്കര)

View More