-->

America

ശ്രീ.ജോണ്‍ .ജെ.ജോണിന്റെ വേര്‍പാട് തിരുവല്ലക്ക് നികത്താനാവാത്ത നഷ്ടം: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല

ഷാജി രാമപുരം

Published

on

ഡാളസ് : ഫുട്‌ബോള്‍ താരം ജോണ്‍ .ജെ.ജോണിന്റെ വേര്‍പാട് തിരുവല്ലക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ അടിയന്തിര അനുശോചനയോഗത്തില്‍ പാസ്സാക്കിയ പ്രമേയത്തിലൂടെ പ്രസിഡന്റ് ശ്രീ. ജോസഫ് രാജന്‍ അറിയിച്ചു.

കുടുംബാംഗങ്ങളായ ജോണ്‍ മാത്യൂ (ന്യൂയോര്‍ക്ക്) ജോണ്‍ വര്‍ഗീസ് (കാനഡ), ജോണ്‍ ജേക്കബ് (ന്യൂയോര്‍ക്ക്), ജോണ്‍ സാമുവേല്‍ - കൊച്ചുമോന്‍ (ഡാളസ്), മേരി ജോണ്‍ ജോണ്‍ (ഡാളസ്), വത്സമ്മ ജോണ്‍ (ഡാളസ്), എലിസബത്ത് ജോണ്‍ (ഡാളസ്) എന്നിവര്‍ക്ക് അനുശോചന പ്രമേയം അയച്ചു കൊടുക്കുവാനും യോഗം തീരുമാനിച്ചു.

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ ഡാളസിന്റെ അഡ് വൈസറി ബോര്‍ഡ് ചെയര്‍മാനും ഡാളസ് മലയാളി അസ്സോസിയേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റ് ചെയര്‍മാനും ഫോമായുടെ മുന്‍ നാഷണല്‍ കമ്മിറ്റി മെമ്പറുമായ ശ്രീ.ജോണ്‍ സാമുവേല്‍ (കൊച്ചുമോന്‍ ) പരേതന്റെ ഇളയ സഹോദരനാണ്.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരവും ജൂനിയര്‍ നാഷണല്‍ ഫുട്‌ബോള്‍ കിരീട ജേതാവും ക്യാപ്റ്റനുമായിരുന്ന ശ്രീ.ജോണ്‍ ജോണിന്റെ നിര്യാണം തിരുവല്ലക്കുമാത്രമല്ല കേരളത്തിനു തന്നെ തീരാനഷ്ടമാണെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റും ഫ്രണ്ട്‌സ് ഓഫ് തിരുവല്ല കോ-ഓര്‍ഡിനേറ്ററും കൂടിയായ ശ്രീ.പി.സി.മാത്യൂ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ന്യൂയോര്‍ക്ക് പ്രസിഡന്റ് തോമസ് ടി.ഉമ്മന്‍ , സജി തിരുവല്ല (ന്യൂയോര്‍ക്ക്), ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഒക്കലഹോമ ജനറല്‍ സെക്രട്ടറി ഏബ്രഹാം മുണ്ടകത്തില്‍ , ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ പ്രസിഡന്റ് ശ്രീ.ജോണ്‍ പെരുമ്പളിക്കാട്ട്, ഫിലാഡല്‍ഫിയക്കുവേണ്ടി ശ്രീ. ജോര്‍ജ്ജ് ജോസഫ്, ചിക്കാഗോയ്ക്ക് വേണ്ടി ശ്രീ. തോമസ് മാമ്മന്‍ , ഡോ.റോയി തോമസ്, ശ്രീ.ജോര്‍ജ് കാക്കനാട്, ബാബു സക്കറിയ എന്നിവര്‍ അനുശോചനം അറിയിച്ചു. യോഗത്തില്‍ തോമസ് ചേളോത്ത്, തോമസ് ഏബ്രഹാം, ജേക്കബ് ഏബ്രഹാം, പ്രിയ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. അന്‍ജു ബിജിലി സ്വാഗതവും ജോര്‍ജ്ജ് ഏബ്രഹാം കൃതജ്ഞതയും പ്രകാശിപ്പിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പുറത്തിറങ്ങിയാല്‍ പോലീസ് പിടികൂടും! (ഡോ. മാത്യു ജോയിസ്, കോട്ടയം )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

ഭാരതത്തിന് കൈത്താങ്ങായി കെ എച്ച് എന്‍ എ; ദുരിതാശ്വാസ നിധി സമാഹരിക്കാൻ നൃത്ത പരിപാടി മെയ് 9 ന്

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

'ആഗോള സീറോ മലബാർ അല്മായ സിനഡ്- സാധ്യതകൾ' (ചാക്കോ കളരിക്കൽ)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

ന്യു യോർക്കിലെ ടൂറിസ്റ്റുകൾക്ക് വാക്സിൻ നൽകണമെന്ന് മേയർ; മഹാമാരിയിൽ ജനന നിരക്ക് കുറഞ്ഞു

ജൂലൈയ്ക്ക് ശേഷം യു.എസിലെ രോഗബാധ 50,000 ല്‍ താഴെ ആകുമെന്ന് പ്രതീക്ഷ (ഏബ്രഹാം തോമസ്)

അമേരിക്കയില്‍ കോവിഡ് 19 മരണം 9,00,000; പുതിയ പഠന റിപ്പോര്‍ട്ട്

ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മെയ് 9 ഞായറാഴ്ച 5 മണിക്ക് ലൂയിസ്വില്ലയില്‍ വെച്ച്

ഇന്ത്യക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് യു.എസ്.സെനറ്റര്‍മാര്‍

ഷിക്കാഗോ രൂപത : ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ . ദാനവേലില്‍ - ചാന്‍സലര്‍.

അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം നല്‍കിയ ദിവ്യപ്രവാചകന്റെ ദേഹവിയോഗം തീരാനഷ്ടം -- ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്.

തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സഹായവുമായി ഡബ്ല്യു.എം.സി കെയര്‍ & ഷെയര്‍ പ്രോഗ്രാം

കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു

കളത്തില്‍ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന്‍, 83, കേരളത്തില്‍ അന്തരിച്ചു

5G പരീക്ഷണം : ചൈനയോട് " നോ " പറഞ്ഞ് ഇന്ത്യ; കൈയ്യടിച്ച് യുഎസ്

ഗ്രൗണ്ടിനു പുറത്തും ടീമംഗങ്ങളെ ചേര്‍ത്തു പിടിച്ച് ക്യാപ്റ്റന്‍ കൂള്‍

മാറ്റം വന്ന വൈറസിന് മറുമരുന്നുമായി ബെയ്ലര്‍

ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സില്‍: പി. സി. മാത്യുവിനു റണ്‍ ഓഫ് മത്സരം ജൂണ്‍ 5 നു

ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ വൈറസ് അയോവയിലും ടെന്നസ്സിയിലും

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍

സ്ഥലം മാറി പോകുന്ന വൈദികര്‍ക്ക് ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി യാത്രയയപ്പു നല്‍കി

വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അനുശോചനവും ആദരാഞ്ജലികളും അര്‍പ്പിക്കുന്നു

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് 19 വാക്സിന്‍ സഹായനിധി സമാഹരികുന്നു

View More