-->

America

സ്വാമി ഉദിത്‌ ചൈതന്യജി ഓഗസ്റ്റ്‌ 14-ന്‌ ഫിലാഡല്‍ഫിയയില്‍

സുധാ കര്‍ത്താ

Published

on

ഫിലാഡല്‍ഫിയ: ഹൈന്ദവീകതയുടെ സരളമായ വ്യാഖ്യാനങ്ങളുമായി സാധാരണക്കാരിലേക്ക്‌ ആത്മീയ സന്ദേശമെത്തിക്കുന്ന സ്വാമി ഉദിത്‌ ചൈതന്യയുടെ പ്രഭാഷണം ഓഗസ്റ്റ്‌ 14-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ നാല്‌ മണിക്ക്‌ നടത്തുന്നു. നോര്‍ത്ത്‌ ഈസ്റ്റ്‌ ഫിലാഡല്‍ഫിയയിലെ 5858 കാസ്റ്റര്‍ അവന്യൂവിലുള്ള ഹെറിറ്റേജ്‌ കമ്യൂണിറ്റി സെന്ററിലാണ്‌ പ്രഭാഷണം നടക്കുന്നത്‌.

കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ വാഷിംഗ്‌ടണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ അമേരിക്കയിലുടനീളം സ്വാമിജിയുടെ പ്രഭാഷണ പരമ്പര നടക്കുന്നു.

ബോംബെ സര്‍വ്വകലാശാലയില്‍ നിന്നും നിയമ ബിരുദത്തിനുശേഷം സന്ദീപനീ സാധനാലയ, ചിന്മയ മിഷന്‍ തുടങ്ങി വിവിധ മേഖലയില്‍ സ്വാമിജി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ആചാര്യ വിനോബഭാവെയുടെ സെക്രട്ടറിയായിരുന്ന സ്വാമി സോപാനന്ദയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്‌ ഭാഗവത സന്ദേശം സാധാരണക്കാരിലെത്തിക്കുവാനുള്ള അര്‍പ്പണവുമായി സ്വാമിജി ലോകപര്യടനം നടത്തുകയാണ്‌. കേരളത്തില്‍ കാലടിക്കടുത്തുള്ള `ഭാഗവതം വില്ലേജ്‌' സ്വാമിജി വിഭാവനം ചെയ്‌ത ആത്മീയ കേന്ദ്രമാണ്‌. ആദ്ധ്യാത്മിക മലയാളത്തിനും പ്രവാസി മലയാളികള്‍ക്കും ഒരുപോലെ ആകര്‍ഷകമായ ഈ പദ്ധതി ഇതിനകം തന്നെ വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക: http://chaitanyaji.org

ഫിലാഡല്‍ഫിയയിലെ സ്വാമിജിയുടെ പ്രഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും സഹകരിക്കാന്‍ താത്‌പര്യമുള്ളവരും സുധാ കര്‍ത്താ (267 575 7333). [email protected] ബന്ധപ്പെടുക.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

പുറത്തിറങ്ങിയാല്‍ പോലീസ് പിടികൂടും! (ഡോ. മാത്യു ജോയിസ്, കോട്ടയം )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

ഭാരതത്തിന് കൈത്താങ്ങായി കെ എച്ച് എന്‍ എ; ദുരിതാശ്വാസ നിധി സമാഹരിക്കാൻ നൃത്ത പരിപാടി മെയ് 9 ന്

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

'ആഗോള സീറോ മലബാർ അല്മായ സിനഡ്- സാധ്യതകൾ' (ചാക്കോ കളരിക്കൽ)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

ന്യു യോർക്കിലെ ടൂറിസ്റ്റുകൾക്ക് വാക്സിൻ നൽകണമെന്ന് മേയർ; മഹാമാരിയിൽ ജനന നിരക്ക് കുറഞ്ഞു

ജൂലൈയ്ക്ക് ശേഷം യു.എസിലെ രോഗബാധ 50,000 ല്‍ താഴെ ആകുമെന്ന് പ്രതീക്ഷ (ഏബ്രഹാം തോമസ്)

അമേരിക്കയില്‍ കോവിഡ് 19 മരണം 9,00,000; പുതിയ പഠന റിപ്പോര്‍ട്ട്

ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മെയ് 9 ഞായറാഴ്ച 5 മണിക്ക് ലൂയിസ്വില്ലയില്‍ വെച്ച്

ഇന്ത്യക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് യു.എസ്.സെനറ്റര്‍മാര്‍

ഷിക്കാഗോ രൂപത : ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ . ദാനവേലില്‍ - ചാന്‍സലര്‍.

അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം നല്‍കിയ ദിവ്യപ്രവാചകന്റെ ദേഹവിയോഗം തീരാനഷ്ടം -- ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്.

തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സഹായവുമായി ഡബ്ല്യു.എം.സി കെയര്‍ & ഷെയര്‍ പ്രോഗ്രാം

കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു

കളത്തില്‍ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന്‍, 83, കേരളത്തില്‍ അന്തരിച്ചു

5G പരീക്ഷണം : ചൈനയോട് " നോ " പറഞ്ഞ് ഇന്ത്യ; കൈയ്യടിച്ച് യുഎസ്

ഗ്രൗണ്ടിനു പുറത്തും ടീമംഗങ്ങളെ ചേര്‍ത്തു പിടിച്ച് ക്യാപ്റ്റന്‍ കൂള്‍

മാറ്റം വന്ന വൈറസിന് മറുമരുന്നുമായി ബെയ്ലര്‍

ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സില്‍: പി. സി. മാത്യുവിനു റണ്‍ ഓഫ് മത്സരം ജൂണ്‍ 5 നു

ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ വൈറസ് അയോവയിലും ടെന്നസ്സിയിലും

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍

സ്ഥലം മാറി പോകുന്ന വൈദികര്‍ക്ക് ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി യാത്രയയപ്പു നല്‍കി

വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അനുശോചനവും ആദരാഞ്ജലികളും അര്‍പ്പിക്കുന്നു

View More