-->

America

നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന യുവജനസഖ്യ പ്രവര്‍ത്തനം ഉദ്ഘാടനം നിര്‍വഹിച്ചു.

പി.പി.ചെറിയാന്‍

Published

on

ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന മാര്‍ത്തോമാ യുവജനസഖ്യം 2011-2013 ലെ പ്രവര്‍ത്തന ഉദ്ഘാടനം ജൂലായ് 23 ന് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ന്യൂജേഴ്‌സി യുവജനസഖ്യത്തിന്റെ ആതിഥേയത്വത്തില്‍ , കേന്ദ്രയുവജനസഖ്യം പ്രസിഡന്റ് റെറ്റ് റവ. ഡോ.ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌ക്കോപ്പാ നിര്‍വഹിച്ചു.

സഭ നവീകരണത്തിന്റെ 175-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പുതിയ തലമുറയിലെ യുവജനങ്ങളെ സഭയുമായി ബന്ധിപ്പിച്ചു നിറുത്തേണ്ടതിനാവശ്യമായ കര്‍മ്മപരിപാടികള്‍ക്കു രൂപം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ യുവജനസഖ്യത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് തിരുമേനി ഉദ്‌ബോധിപ്പിച്ചു.

മാര്‍ത്തോമാ യുവജനസഖ്യം പ്രസിഡന്റായതിനുശേഷം ആദ്യമായി അമേരിക്ക സന്ദര്‍ശിക്കുന്ന തിരുമേനിക്ക് ഭദ്രാസനസഭയുടെ
യുവജനസഖ്യം സ്വീകരണം നല്‍കി. യുവജനസഖ്യം വൈസ് പ്രസിഡന്റ് റവ.ജോസ്.ടി.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെന്റര്‍ . എ പ്രസിഡന്റ് റവ.ബേബി ജോണ്‍ , ഭദ്രാസന അസംബ്ലി അംഗം ബിനു തോമസ് നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് ബാബു വര്‍ഗ്ഗീസ് എന്നിവര്‍ ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ ആശംസകള്‍ നേര്‍ന്നു.

സെന്റര്‍ ബി.സൗത്ത് ഈസ്റ്റ് റീജയണ്‍ ആരാധനക്ക് നേതൃത്വം നല്‍കി. ന്യൂജേഴ്‌സി, സ്റ്റാറ്റിന്‍ ഐലന്റ് എന്നീ ഇടവകകളില്‍ നിന്നുള്ള യുവജനസഖ്യാംഗങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചു. റവ.എം.എസ്സ് ദാനിയേല്‍ , റവ.ബെഞ്ചമിന്‍ ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഭദ്രാസനയുവജനസഖ്യം സെക്രട്ടറി ജോണ്‍ വര്‍ഗ്ഗീസ് (ജോജി) സ്വാഗതവും, സെന്റര്‍ എ സെക്രട്ടറി റജി ജോസഫ് നന്ദിയും പറഞ്ഞു. എലിസബത്ത് ജോര്‍ജ്ജ് മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

പുറത്തിറങ്ങിയാല്‍ പോലീസ് പിടികൂടും! (ഡോ. മാത്യു ജോയിസ്, കോട്ടയം )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

ഭാരതത്തിന് കൈത്താങ്ങായി കെ എച്ച് എന്‍ എ; ദുരിതാശ്വാസ നിധി സമാഹരിക്കാൻ നൃത്ത പരിപാടി മെയ് 9 ന്

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

'ആഗോള സീറോ മലബാർ അല്മായ സിനഡ്- സാധ്യതകൾ' (ചാക്കോ കളരിക്കൽ)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

ന്യു യോർക്കിലെ ടൂറിസ്റ്റുകൾക്ക് വാക്സിൻ നൽകണമെന്ന് മേയർ; മഹാമാരിയിൽ ജനന നിരക്ക് കുറഞ്ഞു

ജൂലൈയ്ക്ക് ശേഷം യു.എസിലെ രോഗബാധ 50,000 ല്‍ താഴെ ആകുമെന്ന് പ്രതീക്ഷ (ഏബ്രഹാം തോമസ്)

അമേരിക്കയില്‍ കോവിഡ് 19 മരണം 9,00,000; പുതിയ പഠന റിപ്പോര്‍ട്ട്

ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മെയ് 9 ഞായറാഴ്ച 5 മണിക്ക് ലൂയിസ്വില്ലയില്‍ വെച്ച്

ഇന്ത്യക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് യു.എസ്.സെനറ്റര്‍മാര്‍

ഷിക്കാഗോ രൂപത : ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ . ദാനവേലില്‍ - ചാന്‍സലര്‍.

അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം നല്‍കിയ ദിവ്യപ്രവാചകന്റെ ദേഹവിയോഗം തീരാനഷ്ടം -- ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്.

തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സഹായവുമായി ഡബ്ല്യു.എം.സി കെയര്‍ & ഷെയര്‍ പ്രോഗ്രാം

കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു

കളത്തില്‍ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന്‍, 83, കേരളത്തില്‍ അന്തരിച്ചു

5G പരീക്ഷണം : ചൈനയോട് " നോ " പറഞ്ഞ് ഇന്ത്യ; കൈയ്യടിച്ച് യുഎസ്

ഗ്രൗണ്ടിനു പുറത്തും ടീമംഗങ്ങളെ ചേര്‍ത്തു പിടിച്ച് ക്യാപ്റ്റന്‍ കൂള്‍

മാറ്റം വന്ന വൈറസിന് മറുമരുന്നുമായി ബെയ്ലര്‍

ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സില്‍: പി. സി. മാത്യുവിനു റണ്‍ ഓഫ് മത്സരം ജൂണ്‍ 5 നു

ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ വൈറസ് അയോവയിലും ടെന്നസ്സിയിലും

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍

സ്ഥലം മാറി പോകുന്ന വൈദികര്‍ക്ക് ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി യാത്രയയപ്പു നല്‍കി

വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അനുശോചനവും ആദരാഞ്ജലികളും അര്‍പ്പിക്കുന്നു

View More