-->

fokana

സജി ടി. മാത്യു ഫൊക്കാന റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌

മൊയ്‌തീന്‍ പുത്തന്‍ചിറ

Published

on

ന്യൂജെഴ്‌സി: ഹൂസ്റ്റണില്‍ വെച്ചു നടന്ന ഫൊക്കാനയുടെ പതിനഞ്ചാമത്‌ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തിയ 2012-14ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ന്യൂജെഴ്‌സിയില്‍ നിന്നുള്ള സജി ടി. മാത്യുവിനെ റീജിയണല്‍ വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുത്തു (റീജിയന്‍ 3). ന്യൂജെഴ്‌സി, പെന്‍സില്‍വാനിയ, ഡെലാവേര്‍ എന്നീ സംസ്ഥാനങ്ങള്‍ കൂടിയതാണ്‌ റീജിയന്‍ 3.

കേരള കള്‍ച്ചറല്‍ ഫോറം ഓഫ്‌
ന്യൂ ജെഴ്‌സിയുടെ സെക്രട്ടറിയായും എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ ന്യൂജെഴ്‌സിയുടെ ട്രഷററായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.

കേരള സ്റ്റുഡന്റ്‌സ്‌ യൂണിയനിലൂടെ രാഷ്ട്രീയ രംഗപ്രവേശം ചെയ്‌ത സജി മാത്യു, കെ.എസ്‌.യു. മാവേലിക്കര ബിഷപ്പ്‌ മൂര്‍ കോളേജിലെ യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ്‌, ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍, മാവേലിക്കര താലൂക്ക്‌ സെക്രട്ടറി, ആലപ്പുഴ ജില്ല നിര്‍വ്വാഹക സമിതി അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്‌. കൂടാതെ, സ്റ്റുഡന്റ്‌ ക്രിസ്‌ത്യന്‍ മൂവ്‌മെന്റ്‌ (SCM) വൈസ്‌ ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്‌.

ബിഷപ്പ്‌ മൂര്‍ കോളേജ്‌ ബാസ്‌ക്കറ്റ്‌ ബോള്‍ ടീം ക്യാപ്‌റ്റന്‍, അത്‌ലറ്റിക്‌ ടീം ക്യാപ്‌റ്റന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ന്യൂജെഴ്‌സി ടീനെക്കിലുള്ള സെന്റ്‌ പീറ്റേഴ്‌സ്‌ മാര്‍ത്തോമ്മാ ചര്‍ച്ച്‌ സെക്രട്ടറി, ട്രഷറര്‍, അക്കൗണ്ടന്റ്‌, യുവജന സഖ്യം സെക്രട്ടറി, മാര്‍ത്തോമ്മാ ഡയോസിഷന്‍ അസംബ്ലി മെംബര്‍ തുടങ്ങിയ ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്‌. സാമൂഹ്യസേവനത്തിലൂടെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരില്‍ കണ്ടു പഠിക്കുകയും ഉചിതമായ രീതിയില്‍ അവ കൈകാര്യം ചെയ്‌ത്‌ പ്രതിവിധികള്‍ തേടുക എന്ന ലക്ഷ്യത്തോടെയാണ്‌ താന്‍ ഫൊക്കാന എന്ന സംഘടനയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതും ഇപ്പോള്‍ ഈ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ പദവി സ്വീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏറ്റവും പ്രധാന വിഷയം അമേരിക്കയില്‍ വളര്‍ന്നുവരുന്ന നമ്മുടെ അടുത്ത തലമുറയെ ലക്ഷ്യബോധമുള്ളവരാക്കുകയും അവരെ മുഖ്യധാരയില്‍ കൊണ്ടുവരുവാനുള്ള പ്രയ്‌ത്‌നിക്കുക എന്നതാണ്‌. അതിന്‌ തന്നാല്‍ കഴിയുന്ന എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറാണെന്ന്‌ സജി ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. എല്ലാവരുടേയും സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

വില്യം പാറ്റേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ലിസി മാത്യുവാണ്‌ ഭാര്യ. ജീന, നീത, സെറിന്‍ എന്നിവര്‍ മക്കളാണ്‌.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി ജൂണ്‍ 12ന് 

റെജി കുര്യനെ ഫൊക്കാന നാഷണല്‍ കമ്മറ്റിയംഗമായി തെരഞ്ഞെടുത്തു

കൊച്ചുമ്മന്‍ ടി.ജേക്കബിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

പിറന്നാൾ ദിനത്തിൻ്റെ നിറവിൽ ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ്

രണ്ടാം പിണറായി സര്‍ക്കാരിന് പിന്തുണ അറിയിച്ച് ഫൊക്കാന നേതൃത്വം

ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ മീറ്റിംഗ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

ഫൊക്കാന രാജഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഹെല്‍ത്ത് കാര്‍ഡ് സ്റ്റുഡന്റ് എന്‍റീച്ച്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം (ഫ്രാൻസിസ് തടത്തിൽ)

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യം: സാം പിട്രോഡോ; സഹകരണം വേണം: ഉമ്മൻ ചാണ്ടി

ഫൊക്കാന ന്യൂജേഴ്‌സി കൺവൻഷന്റെ രജിസ്‌ട്രേഷൻ തുക പൂർണ്ണമായും മടക്കി നൽകി

ഫൊക്കാന വിമൻസ് ഫോറത്തിലേക്ക് വനിതകളുടെ ഒഴുക്ക്; 120 അംഗ കമ്മിറ്റി; 'സ്നേഹ സാന്ത്വനം' ഇന്ന്

പ്രവാസി ദ്രോഹം: കേരളത്തിലെ എംപിമാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ഫൊക്കാന നിവേദനം നൽകി 

ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം 'സ്‌നേഹ സാന്ത്വനം' മാര്‍ച്ച് 13 ന്

ഫൊക്കാന ടുഡേ രണ്ടാം പതിപ്പ് പുറത്തിറങ്ങി 

മുത്തൂറ്റ് എം. ജി. ജോർജിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു 

കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍

ഫൊക്കാന സംഘടിപ്പിക്കുന്ന ലോക വനിതാദിനാഘോഷങ്ങള്‍ മാര്‍ച്ച് 06 ശനിയാഴ്ച

View More