Image

എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു

Published on 27 July, 2011
എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു
ചെന്നൈ: രണ്ടാം വര്‍ഷ ഓട്ടോ മൊബൈല്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നതായി പരാതി. ചെന്നൈയിലാണ്‌ സംഭവം. ചെന്നൈക്കുടുത്ത്‌ വിഴുപ്പുറം ഏഴുമല പോളിടെകനിക്കിലെ രണ്ടാം വര്‍ഷ ഓട്ടോ മൊബൈല്‍ എഞ്ചിനിയറിങ്‌ വിദ്യാര്‍ഥിയായ പ്രഭാകരന്‍ (18)ആണ്‌ ക്ലാസ്‌ റൂമില്‍ വെച്ച്‌ അധ്യാപകന്റെ അടിയേറ്റ്‌ മരിച്ചത്‌. അധ്യാപകന്‍ ഗുണശേഖരനാണ്‌ പ്രഭാകരനെ അടിച്ചുകൊന്നത്‌. ചോദ്യം ചോദിച്ചിട്ട്‌ പ്രഭാകരിനില്‍ നിന്ന്‌ കൃത്യമായ ഉത്തരം ലഭിക്കാതിരുന്നതില്‍ പ്രകോപിതനായ ഗുണശേഖരന്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ധിക്കുകുയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക