Image

കോവിഡ്: ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി

Published on 30 November, 2021
കോവിഡ്: ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി
ചെ​ന്നൈ: കോ​വി​ഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി.

അതേസമയം, കു​റ​ച്ചു ദി​വ​സം കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​ര​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യാ​യ മ​ക്ക​ള്‍ നീ​തി മ​യ്യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് കോ​വി​ഡ് ബാ​ധി​ത​നാ​യ ക​മ​ല്‍​ഹാ​സ​നെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക