FILM NEWS

ഫോട്ടോ ഗ്രാഫറോട് മാപ്പ് പറഞ്ഞ് സാറ അലിഖാന്‍ ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ജോബിന്‍സ്

Published

on

മാതൃകാപരമായ പ്രവര്‍ത്തിയിലൂടെ സോഷ്യല്‍ മീഡിയയുടെ കൈയ്യടി
 നേടി ബോളിവുഡ് താരം സാറ അലിഖാന്‍. തന്റെ ചിത്രമെടുക്കാന്‍ കാത്തു നിന്ന ഫോട്ടോഗ്രാഫറെ തന്റെ സെക്യൂരിറ്റി ഗാര്‍ഡ് തള്ളിയിട്ടപ്പോള്‍ മാപ്പ് ചോദിച്ചെത്തിയ സാറയുടെ വീഡിയോയാണ് വൈറല്‍ ആകുന്നത്. സാറയുടെ പുതിയ സിനിമയായ അത്രംഗി രേ റിലീസിന് തയ്യാറെടുക്കുകയാണ്.

ചിത്രത്തില്‍ സാറ അഭിനയിച്ച പാട്ട് കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഇതിന്റെ ലോഞ്ചിംഗ് പരിപാടിയ്ക്ക് എത്തിയതായിരുന്നു താരം. സാറ പുറത്ത് വന്നപ്പോള്‍ ചിത്രം എടുക്കാനായി മാധ്യമപ്രവര്‍ത്തകര്‍ തിരക്ക് കൂട്ടുകായിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനിടെ സാറയുടെ സുരക്ഷാ ജീവനക്കാരില്‍ ഒരാളുടെ തള്ളില്‍ ഒരു ഫോട്ടോഗ്രാഫര്‍ വീഴുകയായിരുന്നു.

ഇത് കണ്ടതും സാറ ഫോട്ടോഗ്രാഫര്‍മാരുടെ അരികിലേക്ക് എത്തുകയും മാപ്പ് ചോദിക്കുകയുമായിരുന്നു. ഇങ്ങനെ ചെയ്യരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നടി താക്കീത് നല്‍കുകയും ചെയ്യുന്നുണ്ട്. തളളിയിട്ടത് ആരെയാണ് എന്ന് ചോദിച്ചു കൊണ്ടാണ് സാറ വരുന്നത്.

എന്നാല്‍ ആരും വീണില്ലെന്ന് സെക്യൂരിറ്റി ഗാര്‍ഡുമാര്‍ പറയുന്നുണ്ട്. പക്ഷെ അങ്ങനെയല്ലെന്നും ഒരാള്‍ വീണെന്നും അയാള്‍ പോയതാണെന്നും സാറ അവരെ തിരുത്തുന്നുണ്ട്. വീണയാള്‍ പോയെന്ന് അറിഞ്ഞ താരം അയാളോട് മാപ്പ് പറഞ്ഞതായി അറിയിക്കണമെന്ന് മറ്റ് ഫോട്ടോഗ്രാഫര്‍മാരോടായി പറയുകയാണ്.

ഇനി ഇതുപോലെ ചെയ്യരുത് ആരേയും തള്ളിയിടരുതെന്നും സാറ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോടായി പറയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'അമ്മ' അതിജീവിതയ്‌ക്കൊപ്പമെന്ന് പറയുന്നത് വെറുതെ, നിരുപാധികം തിരിച്ചെടുത്താലേ പറയുന്നതില്‍ കാര്യമുള്ളൂ; പത്മപ്രിയ

ചെറിയ പനി മാത്രമേയുള്ളു, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലന്നും മമ്മൂട്ടി

ധ്യാന്‍ ശ്രീനിവാസന്‍  'സത്യം മാത്രമേ ബോധിപ്പിക്കു'വില്‍  വില്ലനായി സുധീഷ് 

'ഇരയോടൊപ്പം നിന്നവരാണ്, ഇവരുടെ ഫോട്ടോയും ഒന്ന് ഷെയര്‍ ചെയ്യൂ'; യുവതാരങ്ങളെ വിമര്‍ശിച്ച് ഹരീഷ് പേരടി 

ഒമിക്രോണ്‍ വ്യാപനം; ടൊവിനോയുടെ 'നാരദനും' വരാന്‍ വൈകും

ഉണ്ണിമുകുന്ദനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റിന്‌ മറുപടി കൊടുത്ത്‌ നാദിര്‍ഷാ

അശ്വിന്‍ ജോസും ചൈതന്യ പ്രകാശും ഒന്നിക്കുന്ന "ഒരു റൊണാള്‍ഡോ ചിത്രം"

'ഹൃദയം' 21 ന് തന്നെയെത്തും: വിനീത് ശ്രീനിവാസന്‍

ഉണ്ണിമുകുന്ദനെ അധിക്ഷേപിച്ചു കമന്റിട്ട യുവാവിന് നാദിര്‍ഷായുടെ കിടിലന്‍ മറുപടി

ഓട്ടോറിക്ഷ ഡ്രൈവറായി കുഞ്ചാക്കോ ബോബന്‍

തൈപൊങ്കല്‍ ആഘോഷിച്ച് സൂര്യയും ജ്യോതിയും

മകര സംക്രാന്തിയില്‍ പുതിയ പോസ്റ്ററുമായി 'ബനാറസ്

'ആറ് വയസുള്ളപ്പോള്‍ എന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; എന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകന്‍' ഇമ്രാനെ കുറിച്ച് ജൂഹി ചൗള

പ്രചരിക്കുന്നത് കെട്ടുകഥകള്‍, ഞങ്ങള്‍ സുഖമായിരിക്കുന്നു: ഭാമ

കെ.പി.എ.സി ലളിത ഇനി സിദ്ധാര്‍ത്ഥിന് ഒപ്പം എറണാകുളത്തെ ഫ്‌ളാറ്റില്‍

'മേപ്പടിയാന്‍' നാളെ തിയേറ്ററുകളിലേക്ക്

അലി അക്ബര്‍ മതം മാറി, ഇനി രാമസിംഹന്‍

അല്ലു അര്‍ജുന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് പുഷ്പയില്‍ അങ്ങനെ ചെയ്തതെന്ന് സാമന്ത

സിബിഐ അഞ്ചാം ഭാഗം ; അഭിനേതാക്കള്‍ക്ക് പോലും കഥയറിയില്ല

'ഡ്രൈവിങ് ലൈസന്‍സി'ന്റെ ഹിന്ദി റീമേയ്ക്ക്;'സെല്‍ഫിക്ക്' തുടക്കം

 മിന്നല്‍ മുരളി സ്‌റ്റൈലില്‍ ഒരു സേവ് ദ ഡേറ്റ്, വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം സുനില്‍ ഗ്രോവര്‍

അഞ്ചു വര്‍ഷം മിണ്ടാതിരുന്ന ചില സിനിമക്കാര്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു- സന്തോഷ് പണ്ഡിറ്റ്

ബ്രോ ഡാഡി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

അതിജീവിതയ്‌ക്ക്‌ വേണ്ടസമയത്ത്‌ പിന്തുണ ലഭിച്ചില്ലെന്ന്‌ ഡബ്‌ളിയു.സിസി

അര്‍ജുനും മലൈകയും വേര്‍പിരിഞ്ഞു

ശബരിമല ദര്‍ശനം നടത്തി അജയ് ദേവ്ഗണ്‍

പ്രതിഫലത്തില്‍ ഒന്നാമന്‍ മോഹന്‍ലാല്‍, തൊട്ടുപിന്നില്‍ മമ്മൂട്ടി

അക്രമിക്കപ്പെട്ട നടി പോസ്റ്റ് ഇടുന്നതിന് മുമ്പ് എല്ലാവരും എവിടെയായിരുന്നുവെന്ന് നേഹ റോസ് 

മലയാള സിനിമയിലെ "സെക്‌സ് റാക്കറ്റ്" ആരോപണം അന്വേഷിക്കണമെന്ന് ബാബുരാജ്

കൊറോണയ്‌ക്ക് പിന്നാലെ ന്യുമോണിയയും; ലത മങ്കേഷ്‌കറെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

View More