America

ജാക്ക് ഡോർസി ട്വിറ്റർ-ചീഫ് സ്ഥാനം രാജിവച്ചു; പരാഗ് അഗർവാൾ പുതിയ സി.ഇ.ഓ 

Published

on

ന്യൂഡൽഹി, നവംബർ 29 (IANS) ട്വിറ്ററിന്റെ സഹസ്ഥാപകൻ ജാക്ക് ഡോർസി, കമ്പനിയുടെ മേധാവി സ്ഥാനം ഒഴിയുന്നതായി തിങ്കളാഴ്ച ട്വീറ്റിലൂടെ  അറിയിച്ചു. 16 വർഷത്തെ സേവനത്തിന് ശേഷമാണ് ഡോർസി രാജിവച്ചത്.

ട്വിറ്റർ സിഇഒ ആയി പരാഗ് അഗർവാൾ  നിയമിതനായതും ബോർഡ് ചെയർമാനാകാൻ  ബ്രെറ്റ് ടെയ്‌ലർ സമ്മതിച്ചതും തന്റെ രാജിയുടെ കാരണങ്ങളായി ചൂണ്ടിക്കാട്ടിയ ഡോർസി, താനില്ലാതെ കമ്പനിയെ  മികച്ച രീതിയിൽ മാറ്റാനുള്ള  കഴിവ്  ബോർഡ്  അംഗങ്ങൾക്കുണ്ടെന്നും വിലയിരുത്തി.

2022ൽ ഓഹരി ഉടമകളുടെ  മീറ്റിംഗ്  വരെ ഡോർസി ബോർഡിൽ അംഗമായി തുടരും.

2006-ലാണ്  ബിസ് സ്റ്റോൺ, ഇവാൻ വില്യംസ്, നോഹ ഗ്ലാസ് എന്നിവരുമായി ചേർന്ന് 45-കാരനായ ഡോർസി  കമ്പനി സ്ഥാപിച്ചത്. 2008-ൽ ട്വിറ്ററിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് ഡോർസി പടിയിറങ്ങിയെങ്കിലും 2015-ൽ കമ്പനിയിലേക്ക് മടങ്ങി.
ഡോർസി തന്റെ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ സ്‌ക്വയറിന്റെ സിഇഒ ആണ്.

പുതിയ സിഇഒ പരാഗ് അഗർവാൾ 2011 ൽ അഡ്വെർടൈസിങ്  എഞ്ചിനീയറായാണ്  കമ്പനിയിൽ ചേർന്നത് ,  2018 ൽ CTO പദവി നേടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗിന്റെയും  ചുമതല അദ്ദേഹത്തിനായിരുന്നു. ട്വിറ്ററിൽ ചേരുന്നതിന് മുമ്പ്, അഗർവാൾ AT&T, Microsoft, Yahoo എന്നിവയിൽ ഗവേഷണ ഇന്റേൺഷിപ്പ് ചെയ്തിട്ടുണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാനക്ക്  വനിതകളുടെ നേതൃത്വം വരും: പ്രശസ്ത കലാകാരി ഡോ. കല ഷഹി  ജനറൽ സെക്രെട്ടറി സ്ഥാനാർഥി 

ഷെരീഫ് അലിയാരുടെ നിര്യാണത്തിൽ മാപ്പ് അനുശോചിച്ചു

അതിജീവനത്തിന്റെ പാതയിൽ സ്ത്രീകൾ സുരക്ഷിതരാണോ? വാൽക്കണ്ണാടി - കോരസനോടൊപ്പം.

അപരാജിതരായ  കന്യാസ്ത്രീകള്‍ക്കൊപ്പമെന്ന്  ഷമ്മി തിലകന്‍

മാർത്തോമാ സഭയിലെ സീനിയർ വൈദീകൻ റവ സി വി ജോർജ് അന്തരിച്ചു; സംസ്കാരം ചൊവ്വാഴ്ച

ഓര്‍മ്മച്ചിന്തുകള്‍ (കവിത: അമ്പിളി ദിലീപ്)

പാസ്റ്റര്‍ പി.എസ്. തോമസ് (86) അന്തരിച്ചു

എടാ ഷിബുവേ, ഇതാണു മിന്നല്‍ മുരളി (ദുര്‍ഗ മനോജ്)

ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ പുതുവത്സര കലണ്ടര്‍ പ്രകാശനം ചെയ്തു

അവശ കലാകാരന്മാര്‍ക്ക് ഫൊക്കാനയുടെ സഹായഹസ്തം

ലാനാ: അനിലാൽ ശ്രീനിവാസൻ പ്രസിഡൻ്റ്, ശങ്കർ മന  സെക്രട്ടറി, ഗീതാ രാജൻ ട്രഷറർ

പൊലീസിന് കോടതി വിമർശനം; കന്യാസ്ത്രീ രംഗത്ത് വന്നേക്കും  (പി പി മാത്യു) 

ഒക്കലഹോമയില്‍ കോവിഡ് വ്യാപന തീവ്രത; ശനിയാഴ്ച സ്ഥിരീകരിച്ചത് 14,000 പേര്‍ക്ക്

ഗ്ലെന്‍ യംഗ്കിന്‍ വിര്‍ജീനിയ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

ബിഷപ്പ് ഫ്രാങ്കോ  കേസ്:  അമേരിക്കൻ മലയാളികൾ ആർക്കൊപ്പം?

ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷൻ 2022 കാലയളവിലേയ്ക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു

നവാബ് രാജേന്ദ്രൻ എന്ന വിസിൽ ബ്ലോവർ (ജയ്‌മോന്‍ ജേക്കബ് പുറയംപള്ളില്‍)

സർഗ്ഗവേദി യോഗങ്ങൾ താൽക്കാലികമായി നിര്‍ത്തിവയ്ക്കുന്നു

Snowstorm to march through US Northeast dumping up to 18 inches

ട്രയിനു മുന്നിലേക്ക് തള്ളിയിട്ട ചൈനീസ് വനിത മരിച്ചു

കമലാ ഹാരിസിന്റെ  പ്രതിഛായ മെച്ചപ്പെടുത്താൻ പുതിയ നീക്കങ്ങൾ 

ന്യൂജേഴ്‌സി  സെനറ്റർ വിൻ ഗോപാൽ സെനറ്റ് എഡ്യൂക്കേഷൻ കമ്മിറ്റി  ചെയർ  

റിട്ടയർമെൻ്റിനൊരുങ്ങി ഒരു കുഞ്ഞിപ്പെണ്ണ് (ദുർഗ മനോജ് )

വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് രക്തദാന ക്യാമ്പ്  ഇന്ന് 10 മുതൽ 4 വരെ 

സി.ഐ. മാത്യു (92) ഷിക്കാഗോയില്‍ അന്തരിച്ചു

എയ്മിലിൻ തോമസിന് അമേരിക്കൻ പ്രസിഡൻ്റിൻ്റെ അഭിനന്ദനം

ന്യൂയോർക്കിലെ ആശുപത്രികളിൽ കോവിഡ് രോഗികൾ കുറയുന്നു; കാലിഫോർണിയയിൽ കേസുകൾ ഉയരുന്നു 

വി ഐ പിയെ കിട്ടിയെന്നു പോലീസ്  (പി പി മാത്യു )

ഓത്ത് കീപ്പേഴ്‌സ് സ്ഥാപകനും കൂട്ടാളികളും ക്യാപിറ്റോള്‍ ആക്രണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി

മന്ത്രയുടെ പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി 15നു ഹ്യുസ്റ്റണില്‍

View More